0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
ആയിരുന്നു. ഒരു ദിവസം ഇവനും അവളും എന്തോ ചെറിയ വഴക്ക് ആയി. അത് പെരുകി പെരുകി വലുതായി. പിന്നെ അച്ഛനും അമ്മക്കും ഒക്കെ ഇട്ട് വിളി ആയി " നീ പോടി പുല്ലേ... " നീ പോടാ നാറി " എടീ കറുത്ത വാവിന് ഉണ്ടായവളെ അടിച്ച് നിന്റെ പല്ലിന്റെ ഷൈപ്പ്‌ ഞൻ മാറ്റും. " മാറ്റാൻ ഇങ്ങ് വാടാ. നിന്നെ ഞാൻ ബാക്കി വക്കില്ല... " എന്നാ അതൊന്നു കാണണം അല്ലോ അതും പറഞ്ഞ് അവൻ അവളുടെ നേരെ കയ് പൊക്കി. " അയ്യോ... ടീച്ചറെ... നാട്ടുകാരെ ഓടി വായോ... ഇവൻ എന്നെ പീഡിപ്പിക്കുന്നേ... അവള്.ഉറക്കെ വിളിച്ചു കൂകി. ഞങ്ങള് ഒക്കെ അന്തം വിട്ടു. ഇവന്റെ മുഖത്തെ റിയാക്ഷൻ അറിയാൻ ഇവനെ നോക്കിയപ്പോ ഇവനെ അവടെ കാണാൻ ഇല്ല. താഴേക്ക് നോക്കിയപ്പോ ദേ... കിടക്കുന്നു വെട്ടി ഇട്ട വാഴ പോലെ നിലത്ത്. ഇത് കേട്ടതും അഞ്ചുവും രൂപയും പൊട്ടി ചിരിക്കാൻ തുടങ്ങി. രാജീവിന്റെ മുഖം നാണം കൊണ്ട് ചുവത്തു. രൂപ : എ... എന്നിട്ടോ... മനു: എന്നിട്ട് എന്ത് ആവാനാ... തൂക്കി എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഗ്ലോക്കോസ് കേറ്റി ആണ് കൊണ്ടുവന്നത് .ഞങ്ങടെ ഗങ്ങിൻെറ മാനം വരെ പോയി. രൂപ: കഷ്ട്ടം ഉണ്ട് ട്ടോ രാജീവ് ഏട്ടാ... രാജീവ് നാണം കൊണ്ട് തല താഴ്ത്തി. അഞ്ജലി; ഡീ... നീ എന്റെ ചേട്ടനെ ഒരുപാട് കളി ആക്കണ്ട . ഏട്ടൻ പാവം ആയൊണ്ടാ. രൂപ: ഒ... അവളുടെ ഒരു ഏട്ടൻ. അഞ്ചു: അല്ല ഏട്ടാ ... ഇൗ

💬 Comments

View all comments