0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
മനു ഏട്ടന്റെ കഥ ഒന്നും ഇല്ലെ ഇത് പോലെ. അഞ്ചു ആഘംഷയൊടെ ചോദിച്ചു.
രാജീവ് : ഇവന്റെ പേരിൽ എന്ന് പറഞ്ഞാല് മൊത്തം വയലൻസ് ആണ്.ആരുടെ എങ്കിലും മൂക്കിലോ വായിലോ ഒക്കെ ചോര ആവും. അതും അവൻ കളിക്കുന്നത് കൂടുതലും അവന്റെ സീനിയർസിനോട് ആയിരിക്കും. അഞ്ചു: എന്നാ പിന്നെ വാ. ബിരിയാണി കഴിക്കാൻ പോവാം. രാജീവ്: ഇനി എന്ത് ബിരിയാണി. ഒക്കെ തീർന്നില്ലേ. അഞ്ചു: നടക്ക് മോനെ ദിനേശാ... ഇവളെ അല്ലേ കെട്ടുന്നെ... തോൽവികൾ ഏറ്റു വാങ്ങാൻ ഇനിയും ചന്ദുവിന്റെ ജീവിതം ബാക്കി. രൂപ: പോടി കൊരങ്ങി... അവർ കളി ചിരിയും തമാശകളും ആയി മുന്നോട് നടന്നു ബിരിയാണി കഴിക്കാൻ. **************** അമീർ: റോണി കിടപ്പിൽ ആയി ജഗ്ഗുവും കൂട്ടരും നരകത്തിലും എത്തി.എനിക്ക്.തോന്നുന്നത് അവരെ വിട്ട് കളയാം എന്നാ.അവർ നമുക്ക് പറ്റിയ ടീം അല്ലാ. രാഹുൽ: അ...അവള് ഇല്ലെ...അഞ്ചു.... ആ മൈരിനെ ഞ... ഞാൻ ഒരുപാട് കൊതിച്ചതാ... അവൻ എത്ര വലിയ കൊമ്പൻ ആയാലും അവനെ പൂട്ടണം ഭായി. ഗ്ലാസ്സിൽ മദ്യം കുടിച്ചിറക്കി രാഹുൽ പറഞ്ഞു. സോഫിയ: രാജീവ്..അവൻ ആദ്യം രാഹുലിന്റെ ജോലി കളഞ്ഞു രൂപ അവള് ശ്രെയെടെ മുഖത്ത് ഒന്ന് പൊട്ടിച്ചു. മനു നമ്മടെ റോണിയേ കിടപ്പാക്കി അഞ്ചു . അവളോട് ഒരു രാത്രി കിടക്കാൻ വിളിചപ്പോ അവള് വലിയ ഭൂലോക രമ്പ. അവൻ ഇനി എത്ര വലിയ ആൾ ആയാലും അവന് പണിയണം ഭായി. രാഹുൽ: രാജീവ് ! അന്ന് അവൻ എനിക്കിട്ടു ഒന്ന് പോട്ടിച്ചതാണ്. അവന്റെ ധൈര്യത്തിൽ രൂപ ശ്രേയയേയും തല്ലി. ഓഫീസിലെ

💬 Comments

View all comments