Chapter Title : Life of pain 4 ? [Reborn The Devil] [DK]
എല്ലാവന്മാർക്കും ഞങ്ങടെ മേൽ ഉള്ള ആ പേടി അത് പോയിക്കിട്ടി. അന്ന് ഞാൻ കരുതിയത് അവളെ സ്വന്തം ആക്കാൻ ആ രാജീവ് വിലങ്ങ് തടി ആകും എന്നാ കരുതിയത്. അതാണ്.അവനെ തീർത്ത് അവളുലുമാരെ പൊക്കാം എന്നാ. പക്ഷേ നമ്മൾ പോലും അറിയാതെ ഭീരു എന്ന് കരുതിയ ഒരുത്തൻ ശക്തൻ ആയിരിക്കുന്നു. എന്തൊക്കെ വന്നാലും ഞൻ അവരെ ഞാൻ അവരെ കൊല്ലും. അഞ്ജലി... അവളെ ഞാൻ എന്റെ കട്ടിലിൽ എത്തിക്കും.
രാഹുലിന്റെ കണ്ണുകളിൽ പകയുടെ കനൽ ആളി കത്താൻ തുടങ്ങി.
***********************
മനു ഓഫീസിൽ തിരിച്ച് കയറി. അവന്റെ മാറ്റം ഓഫീസിൽ എല്ലാവരെയും അൽഭുതപ്പെടുത്തി. രൂപയും രാജീവും മനുവും അഞ്ചുവും ഓഫീസിലെ പ്രണയ ജോഡികൾ ആയി പറന്ന് നടന്നു. ഇതെല്ലാം പകയുടെ കൺകളാൽ മൂന്ന് പേര് നോക്കി നിന്നു. ദിവസങ്ങൾ കടന്നു പോയി. മനുവും അഞ്ചുവും മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും അടുത്തു.
ഒരു ദിവസം...
അഞ്ചു: മനു ഏട്ടാ....
അഞ്ചു ജോലി ചെയ്തുകൊണ്ടിരുന്ന മനുവിനെ വിളിച്ചു.
മനു: എന്താ ഡീ...
അഞ്ചു: എട്ടാനോട് ഒരാൾക്ക് സംസാരിക്കണമെന്ന്.
അവളെ ഫോൺ തന്റെ നേരെ നീട്ടി അഞ്ചു പറഞ്ഞു.
രാജീവ്: അവനോട് ആരു സംസാരിക്കാൻ ആണ്. അതും നിന്റെ ഫോണിൽ.
അഞ്ചു: അത് ആങ്ങള അറിയണ്ട. ആങ്ങളക്ക് ഉള്ളത് ഇപ്പൊ എട്ടത്തിയമ്മ കൊണ്ടുവരും.
രാജീവ്: ഞങ്ങൾക്ക് രണ്ടുപേർക്കും ഉള്ള പണി ആണോ. മനുവെ... ഒന്ന് സൂക്ഷിച്ചോ...
അപ്പോ തന്നെ അഞ്ജുവിന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അമ്മ എന്ന് പേരും ഉണ്ട് മനു ഒന്ന്.അഞ്ജുവിന്റെ നോക്കി.
അഞ്ചു: അത് എടുത്ത്
💬 Comments
View all comments