0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
അമ്മ: അയ്യോ മോനേ....അതിനു.ജോലി എന്തിനാ റിസൈൻ ചെയ്യുന്നത്. മനു; അമ്മേ അഞ്ചുവിനു ജോലി ഇഷ്ട്ടം അല്ലാ എന്നാ പറഞ്ഞത്. പിന്നെ എനിക്ക് ഇപ്പൊ നാട്ടിൽ നൽകണം എന്ന് ആഗ്രഹം ഒക്കെ ഉണ്ട്. അമ്മ: എന്നാലും മോനെ അത്... മനു: അമ്മ.പേടിക്കണ്ട... ഞാൻ അവളെ അടുക്കളയില് തലച്ചിടുക ഒന്നും ചെയ്യില്ല. അവൾക്ക് നാട്ടിൽ നിങ്ങളുടെ ഒപ്പം നില്ക്കാൻ ആണ് ഇഷ്ട്ടം. അവൾക്ക് ഇഷ്ട്ടം ഉള്ള ജോലിക്ക് പൊയ്ക്കോട്ടേ. അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഞൻ ഒരിക്കലും ഒരു തടസം ആവില്ല. അമ്മ: ശെരി മോനെ... മനു: പിന്നെ അമ്മേ . ഞാൻ ആ കാന്താരിയോട്‌ കുറച്ച് കാര്യം പറഞ്ഞിട്ടുണ്ട്. ഇതിരോന്നും നിൽക്കരുത്. അമ്മ: അതെന്താ മോനേ... മനു: അതൊക്കെ അവള് പറയും.ശെരി അമ്മേ ഞാൻ വയ്ക്കുവാ... അമ്മ :ശെരി മോനെ... മനു ഫോൺ വച്ച് ക്യാബിനിലേക്ക് നടന്നു. അപ്പോ രാജീവ് ഫോണും പിടിച്ച് തന്റെ മുന്നിലേക്ക് വരുന്നു. രാജീവ്: അളിയാ... രൂപയുടെ അഛനാ വിളിച്ചത്. എന്നോട് വീട്ടിൽ പോകാൻ. മനു: നീ വാ... അവരുടെ അടുത്ത് പോയി സംസാരിക്കാം. അവർ കബിനിലേക്ക്‌ പോയി. രാജീവ്: എടീ... എന്നാലും നീ ഇത്ര പെട്ടെന്ന് പ്രദീക്ഷിക്കാതെ ഇങ്ങനെ ഒരു പണി തരും എന്ന് ഞാൻ കരുതിയില്ല.
രൂപ അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്തു. രാജീവ്: ഡാ അളിയാ... ഇവളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. മനു; ആ എന്നോടും പറഞ്ഞു. നമുക്ക് ഇൗ മാസം അവസാനം.ജോലി റിസൈൻ ചെയ്താലോ. രാജീവ്: ആ... നിനക്ക് ഇപ്പോഴെങ്കിലും അത് തോനിയല്ലോ. അഞ്ചു; അല്ല ഏട്ടാ... ഇത്ര

💬 Comments

View all comments