0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
. ഇനി വെറും രണ്ട് ദിവസം മാത്രം ആണ് അവർ ഡൽഹിയിൽ ഉള്ളത് . ഇന്ന് ഓഫീസിൽ എല്ലാവർക്കും ട്രീറ്റ് കുടുക്കുന്ന ചടങ്ങ് ആണ്. അതുകൊണ്ട് രാത്രി എല്ലാവർക്കും ട്രീറ്റ് കൊടുക്കാൻ ഒരു ഹോട്ടലിൽ ബുക്ക് ചെയ്ത് ഒരു പാർട്ടി പോലെ നടത്താൻ ആണ് പ്ലാൻ. അവരുടെ സെക്ഷനിലെ എല്ലാ ഓഫീസ് സ്റ്റാഫിനെയും മനു ക്ഷണിച്ചു. എല്ലാവരും മേശപ്പുറത്ത് എത്തി ഫുഡും എത്തി.
"' എല്ലാവരും കഴിക്കുന്നതിനു മുമ്പ് എന്നെ ഒന്ന് ശ്രദ്ധിക്കുക" ഭക്ഷണത്തിൽ കഴിക്കാൻ തുടങ്ങുന്നതിന് മുമ്പ് ബോസ്സ് പറഞ്ഞു. " നമ്മുടെ ഓഫീസിലെ നാല് അംഗങ്ങൾ നമുക്കൊപ്പം നാളെ മുതൽ ഇല്ല. നമ്മുടെ ഓഫീസ് coupels വിവാഹിതരാവാൻ പോവുകയാണ്. അവർക്ക് ഒരു all the best പറഞ്ഞ് ഞാൻ നിർത്തുന്നു." രാജീവ്: ഇന്ന് കത്തിവയ്പ് വേഗം കഴിഞ്ഞല്ലോ. രാജീവ് സ്വകാര്യത്തിൽ രൂപയോട്‌ പറഞ്ഞു. രൂപ: മിണ്ടാതിരിക്ക്‌ട്ടോ... ലാസ്റ്റ് ദിവസം അല്ലേ. ആ പാവത്തെ വെറുതെ വിട്ടുടെ. രാജീവ്: ഒ... ഞാൻ ഒന്നും ഇനി മിണ്ടുന്നില്ല കളി തമാസയിയും സന്തോഷവും ആയി മുന്നോട്ട് പോയി. ടേബിളിന്റെ ഒരറ്റത്ത് സോഫിയും ശ്രെയയും പൂനവും ഇതെല്ലാം കണ്ട് കളികൊണ്ട് നിൽക്കുക ആയിരുന്നു. അഞ്ജുവും മനുവും വളരെ സന്തോഷത്തിൽ ആണ് ഇന്ന്. മനു താൻ സ്വയം തിരഞ്ഞെടുത്ത കാലാഗ്രഹ വാസം അവസാനിച്ച് നാട്ടിൽ പോവുകയാണ്. അഞ്ചു മനുവും ആയുള്ള ജീവിതം തുടങ്ങാൻ ഇനി അധികം നാൾ ഇല്ല എന്ന സന്തോഷം. രാജീവ്: അളിയാ.... മനു: പറ അളിയാ.... രാജീവ്: അപ്പോ കഥ ക്ലൈമാക്സ് ആവാൻ പോവാ... മനു: ക്ലൈമാക്സൊ. ഞാൻ

💬 Comments

View all comments