0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
ഇനിയാ ജീവിതം തൊടങ്ങാൻ പോവുന്നത്. രാജീവ്: ഇനി നീ കരയില്ലട... ഇനി എന്നും എനിക്ക് നിന്റെ ഇൗ ചിരിക്കുന്ന മുഖം കാണാല്ലോ അഞ്ചു: എന്താ രണ്ടും തമ്മിൽ ഒരു സ്വകാര്യം. രാജീവ്: അല്ല കല്യാണം.കഴിഞ്ഞ് ഉള്ള പരിപാടി ആലോചിക്കുക ആയിരുന്നു. അഞ്ചു: ഛി..... രൂപ: രണ്ടിന്റെ നാക്കിനും എല്ലില്ല. മനു: അയ്യോ അതല്ല അവൻ ഉദ്ദേശിച്ചത്. Trip വല്ലതും പോകണ്ടേ എന്നാണ് പറഞ്ഞത് . അഞ്ചു: ഇനി ട്രിപ്പ് ഒന്നും ഇൗ അടുത്ത് വേണ്ട. കൊറേ കാലം ആയി ട്രിപ്പ് അല്ലേ. ഇനി കുറച്ച് കാലം മോൻ അടങ്ങി ഒതുങ്ങി നാട്ടിൽ നിന്നോണം. മനു: ഭാര്യ പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല അളിയാ... നീ ഒറ്റക്ക് വിട്ടോ... രാജീവ്: ഒ... നീ ഇല്ലാതെ എന്ത് ഹണിമൂൺ. രൂപ: ദേ മനുഷ്യ ഹണിമൂൺ വല്ലതും മാറ്റിയ കൊല്ലും ഞാൻ. അത് കേട്ട് അവർ മൂന്ന് പേരും ചിരിച്ചു.
രാജീവ്: ഞാൻ ഇത് മരത്തിലെ ആണ് വലിച്ചിട്ട് ആണാവോ ഇവൾ എന്റെ കൂടെ കൂടിയത്. അത് കേട്ട് ചിരിയുടെ മുറുക്കം ഒന്നുകൂടി വർദ്ധിച്ചു. രൂപ ബെഞ്ചിന്റെ അടിയിൽ കൂടെ രാജീവിന്റെ കാലിൽ ചവിട്ടി. രാജീവ്: അമ്മേ.... മനു: എന്താ ഡാ... രാജീവ്: ഒന്നും ഇല്ല അളിയാ....ഒരു യക്ഷി ഹീൽ വച്ച ചെരിപ്പ് കൊണ്ട് ചവിട്ടിയതാ... രൂപ: ഇനി എന്നോട് മിണ്ടണ്ട. രാജീവ്: എന്റെ രൂപ മോൾ പിണങ്ങിയോ... എനിക്ക് ഇങ്ങിനെ കളിപ്പിക്കാൻ എന്റെ യക്ഷി പെണ്ണ് അല്ലാതെ വേറെ ആരാ ഉള്ളത്. രൂപ: പോ... അവിടുന്ന് രാജീവ്: നാണം വന്നപ്പോ

💬 Comments

View all comments