Chapter Title : Life of pain 4 ? [Reborn The Devil] [DK]
ആണ് കണ്ടിരുന്നത് . അദ്ദേഹത്തിന്റെ വാക്കിന് ഒരു മരുവാക്ക് ഇല്ല അവന്. ഞങ്ങളോട് കൊറച്ച് കാലത്തേക്ക് അവനെ കാണരുത് എന്ന് പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് അത് അത്ര എളുപ്പം അല്ലായിരുന്നു. ടൂർന് എന്ന് പറഞ്ഞ് ഞങൾ അവനെ കാണാൻ ബാംഗളൂർ പോയി.
അഞുവിന് അറിയോ അവന് നമ്മൾ നിൽക്കുന്ന പോലെ ഉള്ള ഒരു കമ്പനി തുടങ്ങാൻ ഉള്ള സ്വത്ത് അവന്റെ കയ്യിൽ ഉണ്ട്
അവനെ കാണാൻ ബാംഗളൂർ എത്തുമ്പോൾ ഇരുട്ടിയിരുന്നു.
ബാംഗ്ലൂരിലെ ഒരു തെരക്കേറിയ ഹോട്ടലിൽ ഓടി നടന്ന് ഒരു പയ്യൻ ഫുഡ് കൊടുക്കുകയും പത്രം കഴുകി വെക്കുകയും ചെയ്യുന്നു. മനു ആയിരുന്നു അത്. കോളേജ് കഴിഞ്ഞ് കിട്ടുന്ന കുറച്ച് സമയം വെറുതെ ഇരിക്കാതെ അവന്റെ മൈൻഡ്ലേ പ്രശ്നങ്ങളെ ജോലിയുടെ ട്രസ്ൽ ഇല്ലാതെ ആക്കാൻ അവൻ പരക്കം ആയുക ആയിരുന്നു. അന്ന് കണ്ട അവന്റെ ആ മുഖം ഞൻ ചത്താലും മറക്കില്ല.
' ഇത് പറയുമ്പോൾ രൂപയുടെയും അഞ്ജുവിന്റെ കണ്ണ് നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു.'
രാജീവ്: ദൈവം അവന്റെ കാര്യത്തിൽ.എന്നും ഒരു ക്രൂരൻ ആയിരുന്നു . മാളുവിനെ കൂടി ബാക്കി വച്ചിരുന്നെങ്കിൽ അവന് ഇൗ ഗതി വരില്ലായിരുന്നു. അന്ന് ഞങൾ അവനെ കാണാതെ തന്നെ തിരിച്ചു. അവനോട് ഉള്ള ഫോൺ കോൾ കുറച്ച്. എന്നാലും അവന്റെ തിരിച്ച് വരവിന് ഞങൾ കാത്തിരുന്നു. നാട്ടിൽ.ഞാനും ആദിയും ഓരോ കുരുത്തക്കേട് ഒപ്പിക്കുമ്പോലും ഞങളുടെ ഒപ്പം ഇല്ലാത്ത മനുവിനെ ഞങൾ ഓർക്കും.
പക്ഷേ ആദിയേയും കുടുംബത്തിനേയും ദൈവം ഒരുമിച്ച് വിളിച്ചു. അതും മനുവിന് അക്‌സൈഡന്റ് ഉണ്ടായ അതേ സ്ഥലത്ത്. അവരെ അവസാനം ആയി
💬 Comments
View all comments