0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
കാണാൻ വന്ന മനു ആകെ തളർന്നിരുന്നു. ആർക്കും അധികം മുഖം കൊടുക്കാതെ അവൻ അവിടെ നിന്നും ഇങ്ങോട്ട് ഒരു യാത്ര പോലും പറയാതെ ഇറങ്ങി. അന്നാണ് മനു കയ് മുറിച്ചത്. ഇത്രയും കേട്ടപ്പോൾ അഞ്ചു പൊട്ടി കരഞ്ഞു. അഞ്ചു: എന്റെ ഏട്ടൻ ഇത്രക്കൊക്കെ അനുഭവിച്ചിട്ടുണ്ടോ എന്റെ കൃഷ്ണാ... രൂപ അവളെ സമാധാനിപ്പിച്ചു. രൂപ : ഇതൊന്നും അറിയാതെ ഞാൻ മനു ഏട്ടനെ എന്തോക്കെ പറഞ്ഞു. എന്നോട് ദൈവം പൊറുക്കും എന്ന് തോനുന്നില്ല. അവളുടെ കണ്ണും നനഞു ഒഴുകുന്നുണ്ടായിരുന്നു. രാജീവ്: അഞ്ചു , നീ അവനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നുണ്ട്‌ എന്ന് എനിക്കറിയാം. അവനും അത് തിരിച്ച് ഉണ്ട്. അവന്റെ ജീവിതത്തിൽ പലരും ഇടപെട്ട് നേരെ ആക്കാൻ പറ്റാത്തത് ആണ് നീ നേരക്കിയത്. ഇന്ന് അവന്റെ മുഖത്ത് ഒരു ചിരി വിടർന്നാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും നിനക്ക് മാത്രം ആണ് അഞ്ചു. അവനെ ഒരിക്കലും കയ്‌വിടരുത്. അവൻ എന്നോട് പറഞ്ഞിട്ടുണ്ട് ചിലപ്പോ നിന്റെ സമാധാനിപ്പിക്കാൻ കണ്ടാൽ അവന് മാളുവിന്റെ ഓർമ വരും എന്ന്. അഞ്ചു: ഇല്ല ഏട്ടാ... ഞാൻ ചത്താലും ഞൻ ഏട്ടനെ വിട്ട് പോകില്ല.ഞൻ മനു ഏട്ടന്റെ പെണ്ണാ... മരിക്കും വരെ അത് അങ്ങനെ തന്നെ ആയിരിക്കും. പെട്ടെന്ന് icu യുടെ മുന്നിൽ വാതിൽ തുറന്ന് ഡോക്ടർ വന്നു. " മനുവിന്റെ കൂടെ ആരാ വന്നിട്ടുള്ളത്" രൂപയും രാജീവും അഞ്ചുവും അവടെക്ക് നടന്നു. " നിങ്ങള് മനുവിന്റെ ആരാണ്" അഞ്ചു: ഭാര്യ ആണ് ഡോക്ടർ , മനു ഏട്ടന് കോഴപ്പം ഒന്നും ഇല്ലല്ലോ . " ഏയ്‌... He

💬 Comments

View all comments