0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
is perfectly alright. തലക്ക് ഒരുപാട് പ്രെഷർ കൂടി കൺട്രോൾ ചെയ്യാൻ പറ്റാതെ ഒന്ന് മയങ്ങി പോയതാ.കണ്ടിട്ട് കൊറേ നാളത്തെ ദേഷ്യം പുറത്ത് കാണിച്ച പോലെ ഉണ്ട്. പേടിക്കാൻ ഒന്നും ഇല്ല. റൂമിലേക്ക് മാറ്റാൻ പറഞ്ഞിട്ടുണ്ട്. നാളെ രാവിലെ ഡിസ്ചാർജ് ആക്കാം . ബോധം അല്പം കഴിഞ്ഞാൽ തെളിയും. " ഇത്രയും പറഞ്ഞ് ഡോക്ടർ അവിടുന്ന് പോയി. രൂപ: എന്താ മോളെ പറഞ്ഞ് ഭാര്യയോ... രൂപ ഒന്ന് പുരികം മുറുക്കി നോക്കി അഞ്ചുവിനോട് ചോദിച്ചു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
അഞ്ചു: അതെന്താ നിനക്ക് പിടിച്ചില്ലേ... രൂപ: നമ്മൾ ഒന്നും ചോധിച്ചില്ലേ... രാജീവ്: നിനക്ക് അസൂയ ആണെങ്കിൽ ഞൻ നിന്റെ ഭർത്താവ് ആണെന്ന് പറഞ്ഞൊടി... രൂപ: പോ... അവിടുന്ന്. രൂപ രാജീവിന്റെ വയറിൽ.ഒരു കുത്ത് വച്ചു കൊടുത്തു. മനു സുഖം ആയി എന്ന് കേട്ടപ്പോ അഞ്ചു ശോകം മൂഡ് എല്ലാം പോയി ?????????? ഡോക്ടർ icu വിൽ നിന്ന് പുറത്തേക്ക് വന്നു. രാഹുൽ: ഡോക്ടർ അവന് എങ്ങനെ ഉണ്ട് കോഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ. ഡോക്ടർ: ദൈവം രക്ഷിച്ചു എന്ന് വേണമെങ്കിൽ പറയാം . പക്ഷേ ഇൗ സ്ഥിതിയിൽ ദൈവം പണി തന്നു എന്ന് വേണമെങ്കിൽ പറയാം. ശരീരത്ത് പല ഭാഗത്ത് എല്ലുകൾ തവിട് പോടി ആയിട്ടുണ്ട്.കഴുത്തിന്റെ പിൻഭാഗത്ത് ചവിട്ടി ഒടിച്ചിട്ടുണ്ട്. അത് കൊണ്ട് ഇനി ജീവിതത്തി എഴുന്നേറ്റ് നടക്കാൻ പറ്റില്ല. ഇവനെ ഒരാള് തന്നെ ആണോ അടിച്ചത്. അമീർ: അതേ ഡോക്ടർ. ഡോക്ടർ: അങ്ങനെ ആണെങ്കിൽ അടിച്ചവൻ സാധാരണക്കാരൻ അല്ല. ഇത്രയും പറഞ്ഞ് ഡോക്ടർ

💬 Comments

View all comments