0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
പോയി. രാഹുൽ വേറെ എവിടെയോ ആണ്. ശ്രേയയും പൂനവും സോഫിയയും മനുവിന്റെ സ്റ്റേജിൽ കണ്ട ആ മുഖം ഓർത്ത് പേടിച്ച് ഇരിക്കുകയാണ്. അമീർ: രാഹുൽ... എനിക്ക് തോന്നുന്നത് ജഗ്ഗുവിനെ കൊന്നത് ഇവൻ തന്നെ ആണെന്നാണ്. അവൻ ഡൽഹി വന്നു എന്ന് അറിയാവുന്ന ഏക ആൾ നമ്മൾ ആണ്. രാഹുൽ: എനിക്ക് ഇനിയും എന്റെ കണ്ണിനെ വിശ്വസിക്കാൻ അവിന്നില്ല ഭായി. റോണി , അവൻ ഡൽഹി സിറ്റിയിലെ ഏറ്റവും മികച്ച ബോക്‌സർമറിൽ. അവനെ മനുവിനെ പോലെ ഒരാൽ തോൽക്കുന്നത് അസാധ്യം ആണ്. ഞാൻ ഇവിടെ വന്നിട്ട് 4 വർഷം ആയി . ഇതുവരെ കണ്ട മനു വെറും ഒരു മോണ്ണ ആണ്. പക്ഷേ ഇന്നലെ കണ്ട മനു... അമീർ: ഇനി അവൻ നിങ്ങടെ ഒക്കെ മുന്നിൽ അഭിനയിച്ചത് ആണോ?? ശ്രേയ: ഇത് അവന്റെ അഭിനയം ആണെങ്കിൽ അവന് ഒരു അവാർഡ് കൊടുക്കേണ്ടി വരും. *********************** മനു ഉറക്കത്തിൽ നിന്ന് പതിയേ കണ്ണ് തുറന്ന്. മുഖത്ത് നല്ല നീരുണ്ട്. വേറെ കോഴപ്പം ഒന്നും ഇല്ല. നെഞ്ചില് നല്ല ചൂട് ഉണ്ട് .തല ഒന്ന് കുനിച്ച് നോക്കിയപ്പോൾ അഞ്ചു തന്റെ നഗ്നമായ മാറിൽ തല വച്ച് കിടക്കുന്നു. അടുത്ത് വേറെ ആരും ഇല്ല.ഹൃദയ മിടിപ്പ് വല്ലാതെ കൂടിട്ടുണ്ട്. മനു: അഞ്ചു...
മനു പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു.അവള് പതിയേ നെഞ്ചില് നിന്ന് തല ഉയർത്തി. അഞ്ചു: ആ... മനു ഏട്ടാ എഴുന്നേറ്റോ . ഞാൻ ഒന്ന് ഉറങ്ങി പോയി. അവളുടെ കണ്ണിലെ കൺമഷി ഒക്കെ പോയിരുന്നു. കണ്ണ് കണ്ടാൽ അറിയാം ഒരുപാട്

💬 Comments

View all comments