0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
കരഞ്ഞിട്ടുണ്ട് എന്ന്.മുടി ഒക്കെ ഒരു കോലം ആയിരിക്കുന്നു. മനു: പിടിച്ച് പോയോ... അഞ്ചു: മ്മ്‌.... അവള് പതിഞ്ഞ സ്വരത്തിൽ ഉത്തരം അരുളി. കണ്ണുകളിൽ നിന്ന് കണ്ണുനീർ വന്നു. മനു അവളുടെ കണ്ണുകൾ തുടച്ചു. മനു: ഇൗ കണ്ണുനീർ... ഞാൻ വർഷങ്ങൾക്ക് ശേഷം ഒരു ആളെ ഓർത്ത് എന്റെ നെഞ്ച് വേദനിച്ചിട്ടുണ്ടെങ്ങിൽ അത് അന്ന് ഓഫീസിൽ വച്ച് താൻ കരയണത്‌ കണ്ടതിനു ശേഷം ആണ്. പിന്നെ പല വട്ടം ഞാൻ ഇത് എനിക്ക് വേണ്ടി പൊഴിയുന്നത് കണ്ടു. ഇന്നലെ സ്റ്റേജിൽ വച്ച് ഞാൻ കണ്ടത് ഗാലറിയിൽ എന്നെ ഓർത്ത് കരയുന്ന നിന്നെ ആണ്. നിന്റെ ഓരോ ചിരിയും നിന്റെ സാനിധ്യവും എന്റെ മനസ്സിന്റെ മുറുവിനു ഒരു മരുന്ന് പോലെ ആയിരുന്നു. നീ ആരാണ് പെണ്ണേ... മാലാഖ ആണോ . നിനക്ക് എന്നെ വിട്ട് പോവാതെ ഇരുന്നു കൂടെ . ഒരുപാട് ഇഷ്ടമാണ് പെണ്ണേ എനിക്ക് നിന്നോട് ഇന്ന് ലോകത്ത് ആരെക്കാളും .' ഇത്രയും പറഞ്ഞ് കേട്ടപ്പോ അഞ്ജുവിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പി.അവന്റെ ചോദ്യത്തിന്റെ ഉത്തരം അവള് അവന്റെ ചുണ്ടിൽ അവള് നൽകി. അതേ അവരുടെ ആദ്യ ചുംബനം. അഞ്ചു: ഞാൻ എന്നും ഏട്ടന്റെ ഒപ്പം ഉണ്ടാവും ഏട്ടാ... എന്റെ ചങ്കിലെ അവസാന ശ്വാസം വരെ അവള് അവനെ ചേർത്ത് പിടിച്ച് കരഞ്ഞു. അവൻ അവളെ അവനോട് ചേർത്ത് പിടിച്ചു ഇനി ഒരിക്കലും ഇൗ കരം വിട്ട് പിരിയല്ല എന്ന ഉറപ്പോടെ.അവന്റെ കണ്ണും കലങ്ങിയിരുന്നു. പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്ന് രാജീവും രൂപയും കേറി വന്ന്. രാജീവ്:

💬 Comments

View all comments