0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 791
ഉണ്ടാവാൻ പാടില്ല. ഞാൻ പറഞ്ഞതിന്റെ സത്യാവസ്ഥ രൂപക്കും മനസ്സിലായി. അവള് അത് ശരിവച്ച് തല ആട്ടി. മനു: 1;00 മണിക്ക് അല്ലേ ഫ്ലൈറ്റ്. വേഗം യാത്ര പറഞ്ഞ് ഇരങ്ങിക്കോ. രൂപ നേരെ അഞ്ജുവിന്റെ അടുത്തേക്ക് പോയി. കുറച്ച് നേരം അവളുടെ കയ് പിടിച്ച് ഇരുന്നു. രൂപ: ചേച്ചി പോട്ടെടി.... നിറഞ്ഞ കണ്ണുകളാൽ രൂപ അജ്ഞുവിനോട് യാത്ര ചോദിച്ചു. അഞ്ചു രൂപയോട് ഒന്ന് തല ആട്ടി ശരി എന്ന് കാണിച്ചു. അഞ്ചു: ഏട്ടാ.... അവളെ നോക്കി നിന്നിരുന്ന രാജീവിനെ അവള് വിളിച്ചു. അഞ്ചു: സൂക്ഷിച്ച് പോണേ.... അവളുടെ ദയനീയ വാക്കിൽ രാജീവ് ഓടി വന്ന് അഞ്ജുവിനേ കെട്ടിപിച്ചു. അവളുടെ നെറ്റിയിൽ സ്നേഹ ചുംബനം നൽകി. അവന്റെ കണ്ണ് നിറഞ്ഞിരുന്നു. രാജീവ്: നല്ല കുട്ടി ആയി ഇരിക്കണം. നാട്ടിൽ വരുമ്പോൾ കുട്ടിക്കളി മാറാത്ത എന്റെ പഴയ അനിയത്തി കുട്ടി ആയിരിക്കണം. ചേട്ടൻ പോട്ടെ... അഞ്ചു; മ്മ്‌.... കൂടുതൽ നേരം അവിടെ നിൽക്കാൻ അവന് ത്രാണി ഇല്ലായിരുന്നു. രാജീവ് അവന്റെ ബാഗ് എടുത്ത് പുറത്തേക്ക് വേഗത്തിൽ നടന്ന് പോയി. ആ പോക്ക് എന്റെ മനസ്സിൽ നിന്ന് അത്ര പെട്ടെന്നൊന്നും എന്റെ മനസ്സിൽ നിന്നും പോകില്ല. രൂപ അവളുടെ ബാഗ് എടുക്കാൻ പോയി. മനു; വേണ്ട. ഞാൻ എടുത്തോളാം വാ... മനു രൂപയുടെ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു.രൂപ ഒന്നുകൂടി യാത്ര പറഞ്ഞ് പുറത്തേക്ക് നടന്നു. അവർ വന്ന ടാക്സി ഇപ്പോളും അവിടെ തന്നെ ഉണ്ടായിരുന്നു. മനു അവരുടെ ബാഗുകൾ ഡിക്കിലേക്ക് വച്ച്. പോകുന്നതിനു മുമ്പ് മനു രാജീവിനെ കെട്ടിപ്പിടിച്ചു. രൂപ: ഏട്ടാ... സൂക്ഷിക്കണെ. ആ രാഹുലും ഗാങ്ങും ഇനിയും ചിലപ്പോൾ പ്രശ്നം ഉണ്ടാക്കാൻ വരും.
മനു; മോൾ ധൈര്യം ആയിട്ട് പൊയ്ക്കോ. അവർ ഇനി ഒരിക്കലും എന്റെ വഴിയിൽ വരില്ല. അവർ കാരണം ഇനി ഒരു പെണ്ണിനും ഇൗ അവസ്ഥ വരില്ല. മനു രൂപയുടെ തലയിൽ സ്നേഹത്തോടെ തലോടി കാറിലേക്ക് കയറ്റി. കാർ മുന്നോട്ട് കുതിച്ചു. അവർ പോകുന്നത് കണ്ണിൽ നിന്നും മായുന്നത് വരെ അവൻ നോക്കി നിന്നു. മനു തിരിച്ച് റൂമിലേക്ക്

💬 Comments

View all comments