0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 799
അവിടെ ബഹളം.
അമ്മ വന്നപ്പോ കാണുന്നത് വെട്ടി ഇട്ട വാഴ പോലെ നിലത്ത് കിടക്കുന്ന രാജീവിനെ ആണ്. പെട്ടെന്ന് അമ്മ എന്നെ നോക്കി. അമ്മ കുറച്ച് നേരം മിണ്ടാതെ നിന്നു. അമ്മയുടെ കണ്ണുകൾ ഈറൻ അണിയുന്നത് ഞാൻ കണ്ടു. അമ്മ: മോനെ മനു.... മനു: അമ്മ... ഞാൻ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു. അമ്മ എന്റെ നെഞ്ചില് വീണ് കരഞ്ഞു. അമ്മ: എന്താ മോനെ നീ ഞങളെ ഒക്കെ മറന്നോ... എത്ര കാലം ആയി നിന്നെ കണ്ടിട്ട്. മനു: സോറി അമ്മ.... ഇനി ഞാൻ എങ്ങോട്ടും പോവില്ല. ഞങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. രാജീവ്: അമ്മേ... ഇവൻ എന്നെ ചവിട്ടി താഴെ ഇട്ടു.... അമ്മ: ആ.... എന്നാലേ കണക്കയിപ്പോയി... ഇൗ ചവിട്ട് ഞാൻ നിനക്ക് തരാൻ നിന്നതാ... രാജീവ് : ഓഹോ.... അപ്പോ ഇവൻ വന്നപ്പോ നമ്മൾ ഔട്ട്. നമ്മൾ വെറും വാഴ. അയ്ക്കൊട്ടെ... അമ്മ: ഒരുപാട് പ്രസംഗിക്കാതെ എഴുന്നെൽക്കടാ... എന്റെ കവിളിൽ തലോടി വിശേഷങ്ങൾ ഒക്കെ ചോതിച്ചു അപ്പൊൾ ആണ് എന്റെ കൂടെ നിൽക്കുന്ന അഞ്ജുവിനേ അമ്മ ശ്രദ്ധിച്ചത്. അമ്മ: ഇതാണോടാ നീ കെട്ടാൻ പോകുന്ന പെണ്ണ്.... അമ്മ കുറച്ച് പുച്ഛത്തോടെ പറഞ്ഞു. അത് കേട്ട് അഞ്ജുവിന്റെ മുഖം ഒന്ന് വാടി. അവളുടെ കവിളിൽ തലോടി അമ്മ പറഞ്ഞു അമ്മ: നല്ല സുന്ദരി പെണ്ണ്... അപ്പൊൾ അഞ്ജുവിന്റെ മുഖം ഒന്ന് തെളിഞ്ഞു. രാജീവ്: പേടിച്ച് പോയോ... അമ്മ പുതിയ ആരെയെങ്കിലും ഇങ്ങനെ കയ്യിൽ കിട്ടിയാൽ ഒരു നിമിഷം സീരിയൽ അമ്മായിയമ്മ ആവും. അത് കര്യമക്കണ്ട. ബുദ്ധി കുറവ് കൊണ്ടാണെന്ന് വിജയിച്ചാൽ മതി. അമ്മ: ഡാ.... അടി കിട്ടുന്നതിന് മുമ്പ് രാജീവ് ചാടി ദൂരേക്ക് മാറി. അഞ്ചു: പോ അവിടുന്ന്. എന്റെ അമ്മ പാവമാ... അഞ്ചു അമ്മയെ കെട്ടിപിടിച്ചു രാജീവിനോട് പറഞ്ഞു. രാജീവ്: മ്മ്‌... പാവം. പോത്ത് പോലെ വളർന്ന എന്നെ ഓടിച്ചിട്ട് ആണ് അടിക്കുന്നത്.
അമ്മ: കള്ളും കുടിച്ച് വരുമ്പോൾ നിന്നെ ഞൻ താരാട്ട് പാടി ഉറക്കാടാ... പിന്നെ രാജീവ് ഒന്നും മിണ്ടാൻ പോയില്ല. അമ്മയോട് സംസാരിച്ച്

💬 Comments

View all comments