Chapter Title : Life of pain 5 ? [DK] [Climax]
ലാസ്റ്റ് നൈറ്റും നിനക്ക് കാണണം അല്ലേ...
അത് കേട്ട് ആതിര വാ പൊത്തി ചിരിക്കാൻ തുടങ്ങി.
രാജീവ്: ഡാ മനു... ഇവളെ നമുക്ക് ആ ശശി ഏട്ടന്റെ മോൻ രഞ്ജിത്തിന് കെട്ടിച്ച് കൊടുത്താലോ....കുറച്ച് പല്ല് പൊന്തി എന്നെ ഉള്ളൂ. പിന്നെ രണ്ടു കേട്ടും കഴിഞ്ഞു.
ആതിര: പോടാ കൊരങ്ങാ....
രാജീവ്: ഡാ... ഇവൾ വിളിച്ചത് കേട്ടോ...
മനു: വടി നീ അല്ലേ കൊടുത്തത്..അടി നീ ഒറ്റക്ക് വാങ്ങിയാൽ മതി.
രാജീവ്: എന്നാ പിന്നെ ഞങൾ പോയി നാളെ വരാം...
മനു: എന്നാല് നിങ്ങള് വിട്ടോ....
രാജീവ്: അപ്പോ അളിയാ... ഒരു all the best.
Manu : thanks അളിയാ....
അവർ മൂന്ന് പേരും അവിടുന്ന് സ്ഥലം കാലിയാക്കി. എല്ലാ സിനിമയിലും കാണുന്ന പോലെ മുല്ലപൂവ് പറിച്ചും എറിഞ്ഞും ഞാൻ സമയം തിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു സെറ്റ് സാരിയും ഉടുത്ത് വാതിൽ തുറന്നു എന്റെ അഞ്ചു എന്റെ അരികിൽ വന്നു. അവളുടെ വെളുത്ത സുന്ദരമായ മുഖത്ത് സിന്ദൂരവും കയ്യിൽ ഒരു ഗ്ലാസ് ഒക്കെ ആയി അവള് എന്റെ അടുത്തായി നിന്നു. ഞാൻ അവളുടെ കയ്യിൽ പിടിച്ച് കട്ടിലിലേക്ക് ഇരുത്തി. എന്നെ ആദ്യമായി കാണുന്ന പോലെ നാണം കുടുങ്ങി ആണ് ഇരിപ്പ്.
അത് കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നത്.
മനു: എന്താ ഒന്നും മിണ്ടാത്തത്.....
അഞ്ചു: പാല്................
അവള് നാണത്തോടെ പറഞ്ഞു. അവളെ നോക്കി ഒന്ന് ചിരിച്ച് വലുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി. അതിൽ നിന്ന് പകുതി കുടിച്ച് ബാക്കി അവൾക്ക് കൊടുത്തു. അത് അവള് എന്റെ എന്നെ നോക്കുക പോലും ചെയ്യാതെ ആ ഗ്ലാസ്സ് വാങ്ങി അതിലെ. പാല് കുടിച്ചു.
മനു: അഞ്ചു......
അഞ്ചു; മ്മ്........
മനു: എ..........
പെട്ടെന്ന് ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടു.
ഞാൻ എഴുന്നേറ്റ് പോയി കതക് തുറന്നു. രാജീവ് ആയിരുന്നു അത്.
രാജീവ് : അളിയാ.... വല്ല സംശയവും ഉണ്ടോ........ എന്റെ കയ്യിൽ ബുക്ക് ഉണ്ട്. പണ്ട് കുറിപ്പ് മാഷിന്റെ ടെക്സ്റ്റ്ന്റെ ഉള്ളിന്ന് പൊക്കിയത് ആണ്.
മനു:
💬 Comments
View all comments