Chapter Title : Life of pain 5 ? [DK] [Climax]
അടുത്ത് ഒരു കൃഷ്ണന്റെ അമ്പലത്ത് വച്ച് കേട്ട് നിശ്ചയിച്ചു. അവിടുന്ന് ഇറങ്ങുന്നതിന് മുമ്പ് അവള് എന്നോട് ഒരു കാര്യം പറഞ്ഞു. വീട്ടിൽ തന്നെ നിൽക്കാൻ. അവള് പറഞ്ഞതിലും കാര്യം ഉണ്ട്. ആ പഴയ മനു മരിച്ചത് ആണ്. അവരോട് എല്ലാം യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി. ഒട്ടുമിക്ക സമയവും ഞങൾ ഫോണിൽ ആയി സംസാരം. പെട്ടെന്ന് അവളെ കാണാതെ ഇരിക്കുക എന്ന് പറഞ്ഞാല് അത് കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. ദിവസങൾ കടന്നുപോയി. വീട് paint ഒക്കെ അടിച്ചു വൃത്തിയാക്കി . കൊറേ കാടും ഉണ്ടായിരുന്നു. അതെല്ലാം വൃത്തി ആക്കി. രാജീവിന്റെ കല്യാണം ഗംഭീരം ആയി നടത്തി.കല്യാണത്തിന് ദേവിക വന്നിരുന്നു. കൂടെ കൊറേ കോളേജിലെയും സ്കൂളുകളിലേയും കൂട്ടുകാരും. കല്യാണം പോടി പൊടിച്ചു. വിരുന്നു ഒക്കെ വേഗം തീർത്ത് രൂപയും രാജേഷും എന്റെ ഒപ്പം കൂടി. അങ്ങനെ കല്യാണ ദിവസം വന്നെത്തി. സർവത്ര ദൈവങ്ങളേയും സാക്ഷി നിർത്തി ഞാൻ എന്റെ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി സിന്ദൂരകുറി ചാർത്തി.
ഞാൻ വാക്ക് കൊടുത്ത പോലെ ഞങൾ പോകുന്ന വണ്ടിയിൽ ആതിരയും അമ്മയും കേറി.വണ്ടി എന്റെ വീട് ലക്ഷ്യം ആക്കി നീങ്ങി. Reseption ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ആ നാട്ടിലെ എല്ലാവരെയും പരിചയപ്പെട്ട് വരുന്നേ ഉള്ളൂ. അച്ഛനെ അറിയാവുന്നവർ ആണ് കൂടുതലും.
തിരക്ക് എല്ലാം ഒഴിഞ്ഞു. അല്ലെങ്കിലും എന്ത് തിരക്ക് അല്ലേ... രൂപയും ആതിരയും മുറി ഒക്കെ അലങ്കരിച്ചു. പിന്നെ രാജീവിന്റെ വക ചുമരിൽ ചിത്ര പണി. അവർ ഡെക്കറേറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാൻ അവിടേക്ക് കേറി ചെന്നു.
മനു: ഡാ അളിയാ.... ഒളി ക്യാമറ ഒന്നും വച്ചിട്ടില്ലല്ലോ...
രാജീവ്: അയ്യോ... അതിനു ഉപയോഗിക്കുന്ന ക്യാമറ ഞാൻ റൂമിൽ വച്ച് മറന്നു അളിയാ...
മനു: ഓ... നീ ആ കുളിക്കടവിൽ സ്ഥിരം വയ്ക്കുന്ന ആ കാമറ അല്ലേ... നിന്നെ ഇനിയും ആരും പിടിച്ചില്ല അല്ലേ.
രൂപ: ഓഹോ... അപ്പോ നിങ്ങൾക്ക് അങ്ങനത്തെ പരിപാടി ഒക്കെ ഉണ്ടല്ലേ....
രൂപ ശബ്ദം കടുപ്പിച്ച് പറഞ്ഞു.
രാജീവ്: എടാ സാമധ്രോഹി.... നിന്റെ ഫസ്റ്റ് നൈറ്റും എന്റെ
💬 Comments
View all comments