0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 2.5K
നോക്കി ഒന്ന് പൊട്ടിച്ചു. അവളുടെ വായിൽ നിന്ന് രണ്ട് പല്ലുകൾ തെറിച്ച് ദൂരെ പോയി. അടി കൊണ്ട് കഴിഞ്ഞപ്പോ ശ്രേയ കണ്ടതെല്ലാം രണ്ടായി. മനു ദേഷ്യത്തിൽ അവളുടെ കഴുത്ത് പിടിച്ച് പൊക്കി. മനുവിന്റെ കോപത്താൽ കത്തി നിന്ന അവന്റെ കണ്ണുകളും അവന്റെ മുഖവും കണ്ട് സോഫിയും പൂനവും ഒരേ പോലെ വിറച്ചു. മനുവിന്റെ കയ്ക്കരുത്തിൽ യാന്ത്രികമായി ശ്രേയ പൊങ്ങി. അവളുടെ കാലുകൾ നിലത്ത് തട്ടാതെ ശ്വാസം കിട്ടാതെ പിടക്കാൻ തുടങ്ങി. മനു അവളെ എടുത്ത് ദൂരേക്ക് എറിഞ്ഞു.അവള് പറന്ന് പോയി അവിടെ ഉള്ള ഒരു ടേബിളിന്റെ മുകളിൽ വീണു. ആ ടേബിൾ വീണ ആഘാതത്തിൽ രണ്ടായി ഒടിഞ്ഞു. താഴെ വീണ അവള് ശ്വാസം ആഞ്ഞ് വലിച്ച് ചുമക്കാൻ തുടങ്ങി. ഇതെല്ലാം നോക്കി വിറച്ച് നിൽക്കുക ആയിരുന്നു സോഫി. മനു അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചു. അവള് നിലത്ത് വീണു. യാതൊരു ദയയും ഇല്ലാതെ അവളുടെ മുടി പിടിച്ച് അവൻ അവളെ വലിച്ച് കൊണ്ടുപോയി ചോമരിൽ ചേർത്തി നിർത്തി. അവളുടെ മുഖത്ത് അവൻ അതി ക്രൂരം ആയി നോക്കി. ആ നോട്ടം തന്നെ മതിയാരുന്നു അവളുടെ പകുതി ജീവൻ പോകാൻ സോഫി: മനു ... ഞങ്ങൾക്ക് ഒന്നും അറിയില്ല. മനുവിന് ആളു മാറിയതാ. അവള് പേടിച്ച് വിറച്ച് അവനോട് പറഞ്ഞു. മനു: അന്ന്... നിങ്ങള് ഞങളെ തല്ലാൻ അയച്ചവന്മരെ ഞാൻ കൊന്നു. അതിൽ ഒരുത്തൻ ചാവുന്നതിന് മുമ്പ് രണ്ട് പേര് പറഞ്ഞ്. രാഹുൽ പിന്നെ അമീര്. എനിക്ക് അറിയ നീ ഒക്കെ ആണ് എന്റെ അഞ്ചുവിനേ.... ****"*"മോളെ... അവള്

💬 Comments

View all comments