Chapter Title : Life of pain 5 ? [DK] [Climax]
എവടെ ആണെന്ന് പറഞ്ഞോ ഇല്ലെങ്കിൽ എന്നെ ഒന്ന് കൊന്നു താ എന്ന് നിന്നെ കൊണ്ട് ഞാൻ പറയിപ്പിക്കും.
അവന്റെ വാക്കുകൾ കേട്ട് അവള് ഭയന്ന് വിറച്ചു.
സോഫി: എന്നെ ഒന്നും ചെയ്യല്ലേ... ഞാൻ എല്ലാം പറയാം.
***************************
അമീർ ഭായിയുടെ ഗോഡൗണിലേക്ക് ആ കറുത്ത കാർ വന്ന് നിന്നു. അഞ്ജുവിനേ അതിൽ നിന്ന് പിടിച്ചിറക്കി. അവളെ അവർ ഒരു വലിയ മുറിയിലേക്ക് വലിച്ച് കൊണ്ടുപോയി. അവളുടെ കയ്യും വായും ടെപ് വച്ച് ഒട്ടിച്ചിരുന്ന്. അവൾക്ക് ഒന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ലയിരുന്നു.
അവളെ അവർ വലിച്ച് ഒരു വലിയ മുറിയിലേക്ക് തള്ളിയിട്ടു. അവളുടെ കയ്യിലെ കെട്ട് അവർ അഴിച്ച് വിട്ടു. കയ്കൾ സ്വാതന്ത്രം ആയ അവള് അവരിൽ നിന്ന് പിന്നോട്ട് മാറി. അവളുടെ വായിൽ ഒട്ടിച്ചിരുന്ന ടാപ് അവള് സ്വയം വലിച്ച് എടുത്തു. അവളെ കൊണ്ടുവന്ന കറുത്ത മാസ്ക് ഇട്ട രണ്ടുപേർ അവരുടെ മുഖത്തെ മാസ്ക് എടുത്ത് മാറ്റി.
രണ്ട് അപരിചിതർ. അവർ അവളെ നോക്കി വശ്യമായി ചിരിക്കുന്നു. അഞ്ചു പേടിച്ച് കയ്യും കാലും എല്ലാം നിശ്ചലം ആയി നിൽക്കുക ആണ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്ന് അവൾക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല.
അവള് ആ മുറി ഒന്ന് ചുറ്റും കണ്ണോടിച്ചു. അവിടെ ഒരു സൈഡിൽ അഞ്ചുപേർ കള്ള് കുടിക്കുകയും കഞ്ചാവ് വലിക്കുകയും ആയിരുന്നു. അതിലെ രണ്ടുപേർ രാഹുലും അമീറും ആയിരുന്നു.
വലിച്ചുകൊണ്ടിരുന്ന കഞ്ചാവ് ബീഡി ആഞ്ഞ് വലിച്ച് ബാക്കി ബീഡി വലിച്ചെറിഞ്ഞ് രാഹുൽ അവൾക്ക് നേരെ ഒരു വശ്യമായ ചിരിച്ചിരിച്ച് നടന്ന് വന്നു.
രാഹുൽ:
💬 Comments
View all comments