Chapter Title : Life of pain 5 ? [DK] [Climax]
മിടിപ്പിന്റെ വേഗത മനസ്സിലാക്കാം ആയിരുന്നു. ആ പൗർണമി രാവിൽ ഞാനും അവളുടെ പൂർണ നഗ്നർ ആയി നിദ്രയിൽ ആഴ്ന്നു. എന്റെ പാതിയുടെ കൂടെ......
.
.
.
.
.
.
വർഷങ്ങൾ കടന്ന് പോയി. ഞാൻ ഇപ്പൊൾ ഒരു ബോക്സിങ് കോച്ച് ആണ്. അഞ്ചു എന്റെ ജീവിതത്തിൽ കടന്നു വന്നതിനു ശേഷം ഞാൻ ജീവിതത്തിന്റെ ലഹരി എന്തെന്ന് മനസ്സിലാക്കാൻ തുടങ്ങി. അച്ഛന്റെ അധ്വാനത്തിൽ പടുത്തുയർത്തിയ ഞങളുടെ തുണിക്കട ഞാൻ റീ ഓപ്പൺ ചെയ്ത്. രാധമ്മ ഇപ്പൊൾ പെരിന്തൽമണ്ണ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്. ആതിരയുടെ സ്വപ്ന പ്രകാരം ഞാൻ അവളെ ഒരു ഡോക്ടർ ആക്കി. മൂന്ന് വർഷം മുമ്പ് അവളുടെ കല്യാണം കഴിഞ്ഞു. രാജീവ് അപ്പന്റെ ബിസിനസ് ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പൊളതേയും പോലെ പുള്ളിക്കാരൻ ഫുൾ ചിൽ ആണ്. രൂപ രാജീവിന്റെ നിഴൽ ആയി
അവന്റെ കൂടെ തന്നെ ആണ്. അഞ്ജുവിന് ഇപ്പോളും എന്നെ നോക്കി ഇരുന്നാൽ മതി എന്ന ഒറ്റ ആഗ്രഹമെ ഉള്ളൂ. അതുകൊണ്ട് അവള് ജോലിക്കൊന്നും പോക്കില്ല. പക്ഷേ തുണിക്കടയുടെ നടത്തിപ്പ് 60% പുള്ളി ഏറ്റെടുത്തു എന്ന് വേണമെങ്കിൽ പറയാം.
ഇന്ന് പതിവിലും നേരത്തെ ഞാൻ കോച്ചിംഗ് നിർത്തി ഇറങ്ങി. ഇന്നാണ് എന്റെയും അഞ്ജുവിന്റെയും പത്താം വിവാഹ വാർഷികം. വീട്ടിൽ ഒരു ചെറിയ കേക്ക് മുറി പരിപാടി ഒക്കെ ഉണ്ട്.
കാറിൽ കയറി വീട് ലക്ഷ്യം ആക്കി പായിച്ചു. വീടിന്റെ മുന്നിൽ കുറച്ച് വണ്ടി നിർത്തിയിട്ടുണ്ട്. അപ്പോ ഞാൻ ആണ് ലൈറ്റ് ആയത്.
" അച്ഛാ....."'
എന്ന രണ്ട് വിളികൾ.
💬 Comments
View all comments