0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 777
അവള്. അവളുടെ ദയനീയം ആയ കണ്ണുകൾ മനുവിനെ നോക്കി. അവളെ കണ്ട് മനു മനം പൊട്ടി കരഞ്ഞു. അവളുടെ സുന്ദരമായ മാറിൽ പല്ലിന്റെ പാടും ചോരയും . അവളുടെ ചുണ്ടുകൾ പൊട്ടി ചോര ഒലിക്കുന്നു. നെറ്റിയിൽ കൂടെയും ഉണ്ട് ചോര. ചിറിയിൽ ചുവന്ന കൈപ്പാട്. മനു തളർന്നു പോകുന്ന പോലെ ഉണ്ടായിരുന്നു. മനു തന്റെ ഷർട്ട് ഊരി അഞ്ജുവിനേ ഉടുപ്പിച്ചു. അവളെ കെട്ടിപ്പിടിച്ച് അലറി കരഞ്ഞു. കൂടെ അഞ്ചുവും എങ്ങൽ അടിച്ച് കരയുന്നുണ്ടായിരുന്നു. " ഏട്ടാ.....' എന്നെ ഇവർ എല്ലാവരും ചേർന്ന് " പതിഞ്ഞ ശബ്ദത്തിൽ അഞ്ചു നിലവിളിച്ച് കരഞ്ഞു. അവൻ അവളെ പതിയേ എഴുന്നേൽപ്പിച്ചു. രാജീവ് കരഞ്ഞ് കൊണ്ട് ഓടി വന്ന് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു. താൻ ആങ്ങളയുടെ സ്ഥാനം കൊടുത്ത രാജീവിന്റെ നെഞ്ചില് തല വച്ച് അവള് തേങ്ങി കരഞ്ഞു.
മനു: ഡാ... നീ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോ ഞാൻ അങ്ങോട്ട് വന്നോളാം. മനു ഇടറിയ ശബ്ദത്തിൽ പറഞ്ഞു. അവൻ അഞ്ജുവിനേ രാജീവിന്റെ കയ്യിൽ ഏല്പിച്ചു. എന്നാലും അവള് അവന്റെ കയ് മുറുകെ പിടിച്ചു. എന്നെ വിട്ട് പോവല്ലേ' എന്ന അർത്ഥത്തിൽ. മനു അവളുടെ കയ്‌ വിടുവിച്ച് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. രാജീവ് അവളെ പിടിച്ച് കാർ ലക്ഷ്യം ആക്കി നടന്നു. മനു: രജീവേ.... ഇൗ വിഷയം പോലീസ് അറിയാതെ നോക്കണം . പിന്നെ ആ ഡിക്കിയിൽ ഉള്ള മൂന്ന് സാധനങ്ങളെ ഇവിടെ ഇറക്കിട്ട്‌ പോയാൽ മതി. ഞാൻ അങ്ങ് എത്തികൊള്ളാം... അവന്റെ വാക്കിലും കണ്ണിലും ഒരു തീ കത്തുന്നുണ്ടായിരുന്നു. അവൻ അവളെ കൂട്ടി നടന്നു. അവള് മനുവിനെ നോക്കി തന്നെ നടന്ന് നീങ്ങി. അവന്റെ കണ്ണിൽ ബ്രന്ധമായ കോപവും ദുക്കവും നിറഞ്ഞ ഒരു ഭാവം നിറ കണ്ണുകളാൽ രാജീവ് അഞ്ജുവിനേ കാറിൽ കേറ്റുബോഴും മനു ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് രാജീവിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. അവൻ കാറിന്റെ ഡിക്കി തുറന്നു. പാതി ബോധത്തിൽ ഡിക്കിയിൽ കിടന്ന ശ്രേയയേയും പൂനത്തിനേയും സോഫിയെയും പിടിച്ച് ഗോഡൗണിൽ ഉള്ളിലേക്ക് വലിച്ച് എറിഞ്ഞു. ഒട്ടും സമയം പാഴാക്കാതെ രാജീവ് വണ്ടി മുന്നോട്ട് പായിച്ചു. ഇടയ്ക്ക് അവൻ അഞ്ജുവിനേ നോക്കുന്നുണ്ടായിരുന്നു. ഒരു ഭാവവും ഇല്ലാതെ എവിടേക്കോ നോക്കി കിടക്കുന്നു. കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്. രാജീവിന്റെ മനസ്സിൽ അവളുടെ ആ മുഖം ആഴത്തിൽ പതിഞ്ഞു. അവന്റെ ചങ്ക്

💬 Comments

View all comments