0%

Chapter Title : ലിജിയും ജെറിയുടെ അങ്കിളും 2 [Vakkachan]

Author : Vakkachan Read All Parts 210.3K

കഴിഞ്ഞ പാർട്ടിന് തന്ന സപ്പോർട്ടിന് വളരെ നന്ദി, ദയവായി അഭിപ്രായങ്ങൾ കംമെന്റിൽ രേഖപ്പെടുത്തുക, നിങ്ങളുടെ കമെന്റുകൾ ആണ് എഴുതാൻ ഉള്ള പ്രചോദനം. Thank You.

................................................................................................................

താൻ എന്താണ് ഇപ്പൊ കാണിച്ചത്, എന്ത് മണ്ടത്തരം ആണ് ഞാൻ ഇപ്പൊ കാണിച്ചത്. ലിജി തന്റെ സ്വപ്നലോകത്ത് നിന്നും പുറത്തെത്തി യാഥാർഥ്യം ഓർത്തപ്പോൾ അവൾക്ക് കൈയും കാലും വിറയ്ക്കാൻ തുടങ്ങി.

പക്ഷെ ലിജിയെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് താൻ അത് പറഞ്ഞതിന് ശേഷം ഉള്ള അങ്കിളിന്റെ സ്വഭാവമാറ്റം ആണ്. എന്ത് പെട്ടെന്ന് ആണ് മാന്യൻ ആയ അങ്കിളിന്റെ സ്വഭാവം മാറിയത്. തന്നോട് മോള് അപ്പം തരുമോ എന്ന് ചോദിച്ചിട്ട് ഒരു നോട്ടം നോക്കി...എവിടേക്കൊക്കെ അണയാളുടെ കണ്ണുകൾ പോയത്.. അയ്യോ ആലോചിക്കാൻ വയ്യ. ഇനി തന്നെ അങ്കിൾ ഈ ഒരു കണ്ണുകൊണ്ടല്ലേ കാണൂ. ആലോചിക്കുമ്പോൾ തന്നെ അവളുടെ തല കറങ്ങുന്ന പോലെ തോന്നി.

"മോളെ ദേ ചായ ഗ്ലാസ്"

പെട്ടെന്ന് അങ്കിളിന്റെ ശബ്ദം കേട്ട് അവൾ ഞെട്ടിപ്പോയി. തൊട്ടുപുറകിൽ ഗ്ലാസ്സുമായി നിൽക്കുകയാണ് അയാൾ. ഇന്ന് വരെ തന്റെ ഇത്ര അടുത്ത് വന്നിട്ടില്ല അങ്കിൾ.

"മോള് പേടിക്കണ്ട, മോൾ ഒരു കുസൃതി ആയി ചോദിച്ചതല്ലേ, സാരമില്ല, അങ്കിൾ ഇതൊന്നും മനസ്സിൽ വെക്കാൻ പോകുന്നില്ല, മോൾ ആകെ വിയർത്തല്ലോ... പേടിച്ചോ?"

അവളെ ആശ്വസിപ്പിച്ചുകൊണ്ട് അയാൾ അവളുടെ വലത്തേ തോളിനു താഴെ ചെറുതായി തലോടി. സ്ലീവ്‌ലെസ്സ് പോലെ ഇറക്കം കുറഞ്ഞ കൈ ഉള്ള ഒരു നെറ്റി ആണ് അവൾ ഇട്ടിരുന്നത്, അയാളുടെ പരുക്കൻ കൈയുടെ സ്പർശനം ഏറ്റതും അവൾ പെട്ടെന്ന് പുറകിലേക്ക് മാറി.

"പേടിക്കേണ്ട മോളെ,

💬 Comments

View all comments