Chapter Title : ലിജിയും ജെറിയുടെ അങ്കിളും 2 [Vakkachan]
അധികാരഭാവത്തിന് വഴങ്ങുകയല്ലാതെ എതിർക്കാൻ പോയില്ല.
ഡോർ അടയ്ക്കുന്നതിന് മുൻപ് ആ കണ്ണുകളിലേക്ക് അയാൾ ഒന്ന് നോക്കി, ഒരു നിമിഷം അയാളുടെ കണ്ണുകളിലേക്ക് നോക്കിയാ അവൾ പെട്ടെന്ന് കണ്ണുകൾ മാറ്റി മുന്നിലേക്ക് നോക്കി ഇരുന്നു.
ഡോർ അടച്ച് അയാൾ ലീലാമ്മ ചേട്ടത്തിയെ വിളിക്കാൻ പള്ളിയിലേക്ക് പോകുമ്പോ തണുത്തു വിറച്ചു തൊട്ട് മുൻപ് നടന്നതിനെ പറ്റി മഴയത്തേക്കു നോക്കി ഇരുന്ന് ആലോചിക്കുകയായിരുന്നു ലിജി.
അവർ വീട്ടിലേക്ക് പോകുന്ന വഴി ക്ലബിന് മുന്നിൽ ജെറി കൂട്ടുകാരുമൊന്നിച്ചു നിൽപ്പുണ്ടായിരുന്നു. ലിജി കാറിനുളളിരിന്നു പുച്ഛത്തോടെ അവനെ നോക്കി. കാറിൽ കയറിയ സമയം മുതൽ ജോസ് അങ്കിൾ കണ്ണാടിയിലൂടെ തന്നെ നിരീക്ഷിക്കുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു. കാറിൽ മുന്നിൽ ഇരുന്ന ഷേർലി ആന്റിയുടെ വാതോരാതെ ഉള്ള വർത്തമാനങ്ങൾ ഒന്നും അവൾ ശ്രദ്ധിച്ചതേ ഇല്ല. എങ്ങനെ എങ്കിലും വീട്ടിൽ ഒന്ന് എത്തിയാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു അവൾ.
കഴിഞ്ഞ പാർട്ടിന് തന്ന സപ്പോർട്ടിന് വളരെ നന്ദി, ദയവായി അഭിപ്രായങ്ങൾ കംമെന്റിൽ രേഖപ്പെടുത്തുക, നിങ്ങളുടെ കമെന്റുകൾ ആണ് എഴുതാൻ ഉള്ള പ്രചോദനം. Thank You.
💬 Comments
View all comments