0%

Chapter Title : ലിജിയും ജെറിയുടെ അങ്കിളും 3 [Vakkachan]

Author : Vakkachan Read All Parts 235K

വിനയവും ഒക്കെ കണ്ടപ്പോൾ തന്നെ ലിജിക്ക് എന്തോ പന്തികേട് തോന്നി. അവൾ എന്താണ് കിഡ്‌ണിയോ മറ്റോ വേണോ എന്ന ഭാവത്തിൽ അവനെ നോക്കി.

" ഡി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ ഓർക്കുന്നില്ല, നമ്മുടെ ഷമീർ ഇല്ലേ അവൻ ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്, അപ്പൊ അവനും ഞാനും കൂടി ഒരു സംരംഭം നമ്മുടെ നാട്ടിൽ തുടങ്ങുന്നതിനെ പറ്റി ആലോചിച്ചുകൊണ്ടിരിക്കുവാണ്"

ജെറി തന്റെ നമ്പർ പയ്യെ ഇറക്കികൊണ്ടു അവളെ നോക്കി, അവൾ കേൾക്കുന്നുണ്ട് എന്ന ഭാവത്തിൽ നാളെ അവനു ഇടാൻ ഉള്ള തുണി മടക്കി വെക്കുകയാണ്.

"ഡീ നീ കേൾക്കുന്നുണ്ടോ?"

"മ്മ്"

ലിജി തന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.

"അപ്പൊ ഒരു സൂപ്പർമാർകെറ്റ് നമ്മുടെ നാട്ടിൽ തുടങ്ങാൻ ആണ് ഞങ്ങളുടെ പ്ലാൻ... സാധാരണ സുപ്പെർമാർക്കെറ്റ് അല്ല, ഗ്ലോബൽ സാധനങ്ങൾ നമ്മുടെ കൊച്ചു നാട്ടിൽ എത്തിച്ചു കച്ചവടം ചെയ്യാൻ ആണ് ഞങ്ങളുടെ പ്ലാൻ... ഞാനും കരുതി നമ്മൾ എത്ര നാൾ ആണ് ഇങ്ങനെ ഈ തോട്ടത്തിലെ വരുമാനം മാത്രം ആയി ഇങ്ങനെ പോകുന്നത്, നമുക്കും വേണ്ടേ ഒരു മാറ്റം ഒക്കെ"

"മ്മ്"

"ഞാൻ പറഞ്ഞു വരുന്നത് എന്നാണ് വെച്ചാൽ... ഈ ബിസിനെസ്സ് മോഡൽ കൂടുതൽ പഠിക്കാനായി അവൻ എറണാകുളത്തു പോകുന്നുണ്ട്, അവിടെ അവന് പരിചയം ഉള്ള ഒരാൾ ഇതുപോലെ ഒരണ്ണം നടത്തുന്നുണ്ട്...ഞാനും അവന്റെ കൂടെ ചെല്ലണം എന്നാണ് അവന്റെ നിർബന്ധം"

"മ്മ്മ്"

"ഇപ്പൊ പ്രെശ്നം എന്നാണ് വെച്ചാൽ അവന് പെട്ടെന്ന് തിരിച്ചു പോകേണ്ടത് കൊണ്ട് അവന് നാളെ മാത്രമേ സമയം കിട്ടു... അതാണ് ഞാൻ ഇങ്ങനെ ആലോചിച്ചു

💬 Comments

View all comments