0%

Chapter Title : ലില്ലി പൂവ് 2 [Bossy]

Author : kkstories Read All Parts 235

" ഹായ് ടോണി ചേട്ടാ " ചിഞ്ചു. ഞാൻ ഫോൺ ടേബിൾ വെച്ച്

എന്താ ചിഞ്ചു ഇപ്പോൾ, പുറകെ നിഷ. മറിയ ആന്റിയും

മറിയ ആന്റി : എന്തടാ ഞങ്ങൾ ക് ഇവിടെ വരാൻ നേരെത്തെ സമയം വിളിച്ചു ചോദിക്കണോ

ഇങ്ങനെ പെട്ടന്ന് കേറി വന്നത് കൊണ്ട് ചോദിച്ത് ആണ് ' അമ്മേ മൂന്ന് ചായ കൂടെ ഇട്ടോ ചിഞ്ചു ഓക്കേ വന്നു ഇരിക്കുന്നു '

ചിഞ്ചു : ചായ വേണ്ട ആന്റി ' എന്താ ചായ കുടി ഓക്കേ നിർത്തി യോ '

ചിഞ്ചു : ഞങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങും ആന്റിയെ കൂട്ടാൻ വന്നത് ആണ്

എന്നാ കാര്യം അമ്മ എന്നോട് ഒന്നും പറഞ്ഞു ഇല്ല.

അമ്മ എന്നിക്കു ചായ ആയിട്ട് വന്നു.

അമ്മ : ഞാൻ രമ്യ യുടെ മോളുടെ ബർത്ത്ഡേ പാർട്ടി ആണ് നി വരുന്നോ അച്ഛനും സോഫിയും അങ്ങോട്ട്‌ വരും.

ഞാൻ ഇല്ല രണ്ടണം അടിച്ചു കഴിഞ്ഞാൽ കേണൽ അങ്കിൾ പാകിസ്ഥാൻ യിൽ പോയ കഥ തുടങ്ങും. ഇത് കേട്ട് ചിഞ്ചുവും നിഷ യും ചിരിച്ചു

അമ്മ ഒരുങ്ങി വന്നു എന്നോട് ബൈ പറഞ്ഞു അവര് ഇറങ്ങി. നമ്പർ എടുക്കാൻ പറ്റിയില്ല ചേ, സമയം ഉണ്ട് നോകാം.

ഹെഡ്‍ഫോൺ ചെവിൽ വെച്ച് ഞാൻ പാട്ട് കേൾക്കാൻ തുടങ്ങി

കുറെ നേരം ഇരുന്നു മടുപ്പ് ആയി പുറത്തേക് ഇറങ്ങി ഗെറ്റ് പുട്ടി നടന്നു അമ്പലത്തിന്റെ അടുത്ത് എത്തി പറമ്പിൽ ഓക്കേ പിള്ളേർ മാത്രം എന്റെ ചെറിയ പ്രായത്തിൽ ഓക്കേ 25 വയസ് ഉള്ള ചേട്ടൻ മാര് വരെ വരും ആയിരുന്നു 10 കഴിഞ്ഞു അമ്പലത്തിൽ ലെ പറമ്പിൽ കളി നിർത്തി സ്കൂൾ ടീം ഉള്ളത് കൊണ്ട് മടുപ്പ് ഇല്ലായിരുന്നു എന്തോ ഈ വൈബ് അവിടെ ഒന്നും കിട്ടില്ല 6 മണി ഓട് അടുക്കുബോൾ അമ്പലത്തിൽ പാട്ട് ഇടും പിന്നെ ഒരു സുഖം ആണ് സന്ധ്യ സമയം വരെ നിളുന്ന കളി ഞാൻ കുറെ നേരം അവിടെ ഓക്കേ ചുറ്റിതിരിഞ്ഞു നിന്നും അപ്പോൾ ജാസ്മി

💬 Comments

View all comments