Chapter Title : ലില്ലി പൂവ് 2 [Bossy]
ഇല്ലായിരുന്നു ആ കലിപ്പ് അയാൾ ഗ്രൗണ്ടിൽ തീർത്തു എന്ക്കിലും കോളേജ് ടീച്ചർ മാരോട് വളരെ നല്ല രീതിയിൽ ആയിരുന്നു പോയിരുന്നത് ഡേവിഡ് സാറിന്റെ മോൻ ആയത് കൊണ്ട് എന്നെ തിരിഞ്ഞു പിടിച്ചു പണി തരും ഒടുവിൽ അയാൾക് ഒരു പണി തിരിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു ആകെ ഒരു വീക്നെസ് അയാൾക് ഉള്ളത് വൈഫ് ആശ കണ്ടാൽ ഒരു അമ്പലവാസി ടെപ് ആയിരുന്നു എങ്ങനെ എങ്കിലും അവരെ വളച്ചു എടുത്തു ഇങ്ങേരുടെ ഈ സ്വഭാവം മാറ്റാൻ നോക്കി.
എന്നിക്കു ഒരിക്കലും നേരിൽ അവരെ മുട്ടൻ പറ്റില്ല എന്നു അറിയാം ആയിരുന്നു ആശയുടെ മൊബൈൽ നമ്പർ എന്നിക്കു പെട്ടന്ന് നേടി എടുക്കാൻ പറ്റുന്ന ഒന്നും അല്ല ആയിരുന്നു ഒരുപാട് ശ്രമിച്ചു നോക്കി കിട്ടിയില്ല അങ്ങനെ ഒരു ദിവസം ഞാൻ അടുക്കളയിൽ ലേക്ക് കേറി ചെന്നപ്പോൾ അമ്മ ആരോ ആയി സംസാരിച്ചു കൊണ്ട് ഇരിക്കുന്നു യെസ് ഞാൻ പുറകിൽ ലേക്ക് വലിഞ്ഞു ആശ ആന്റി എന്റെ വീട്ടിൽ ഓക്കേ വരുമോ ഒരു കാര്യ ഞാൻ ഉറപ്പിച്ചു അമ്മ യുടെ ഫോണിൽ നമ്പർ കാണും ഞാൻ ഒരിക്കലും അവരുടെ മുന്നിൽ പിടികൊടുക്കു ഇല്ല എന്നു തീരുമാനിച്ചു എന്റെ മുഖം അവർക്ക് ഫോട്ടോ യിൽ കണ്ട പരിചയം മാത്രം ഉള്ളു എന്റെ സൗണ്ട് അറിയില്ല ഞാൻ മുകളിൽ ലേക്ക് പോയി നിന്നും അവരുടെ സംസാരം കേട്ടു കുറച്ചു കഴിഞ്ഞു ആശ ഇറങ്ങി ഞാൻ താഴെക്ക് ചെന്നു.
അമ്മേ ആരാ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയത്.
അമ്മ : നിന്റെ പുതിയ കോച്ച് ഹരി യുടെ വൈഫ് ആണ് പുതിയ സ്ഥലം അല്ലെ നാളെ കുറെ ഷോപ്പിങ് ഉണ്ട് എന്നു പറഞ്ഞു ഞാൻ കൂടെ ഒന്നും കൂടെ ചെല്ലാൻ പറഞ്ഞു. " അമ്മ എന്നിക്ക് ഒരു ചായ ഇടുമോ "
അമ്മ ഫോൺ ടേബിൾ വെച്ച് അടുക്കളയിൽ ലേക്ക് പോയി ഞാൻ ഫോൺ എടുത്തു നമ്പർ നോക്കാൻ തുടങ്ങി ഡേവിഡ് വൈഫ് കിട്ടി ഞാൻ നമ്പർ എന്റെ മൊബൈൽ ലേക്ക് ടേപ്പ് ചെയ്യാൻ തുടങ്ങി
💬 Comments
View all comments