Chapter Title : ലില്ലി പൂവ് 2 [Bossy]
നില്കാൻ സമയം ഇല്ല അപ്പുപ്പൻ ചോദിച്ചാൽ പറഞ്ഞേക്
മാമൻ : എന്നാൽ ശെരി ഡാ ഞാൻ അമ്മ യെ വിളിച്ചോള്ളാം
ഞാൻ ജാസ്മിയോട് ഒരു ബൈ പറഞ്ഞു ഇറങ്ങി ' പിന്നീട് നിഷ ആയിട്ട് ഉള്ള ലൈഫിൽ ആണ് ജാസ്മി യുടെ അന്നത്തെ അവസ്ഥ യുടെ കാര്യം മനസിൽ ആയതു '
ഞാൻ വീട്ടിൽ തിരിച്ചു എത്തി കോളേജ് 1st ഇയർ കഴിയുന്നത് വരെ എന്റെ മനസിൽ ജാസ്മി തന്നെ ആയിരുന്നു ശെരിക്കും പറഞ്ഞാൽ ഞാൻ അവളെ കണ്ട് കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു ഇരുന്നു കോളേജ് ലൈഫ് ഒരു വശത്തു അങ്ങനെ പോയികൊണ്ടേ ഇരുന്നു സോഫി ഇപ്പോൾ ഡോക്ടർ ആണ് റോണി നാട്ടിൽ ലേക്ക് വരുന്ന കാര്യ മറന്ന മട്ട് ആണ് മാമൻ നും ലിസ്സിയും 4,5 തവണ വന്നു പോയി ഞാനും ഹരിപ്പാട് ഓക്കേ പോയിട്ട് കുറെ ആയി ജാസ്മി നേഴ്സിംഗ് പഠിക്കാൻ ആയിട്ട് തിരുവനന്തപുരം പോയി ഇടക്ക് ഉള്ള ഫോൺ വിളി മാത്രം ആയി .നിഷ പ്ലസ് ടു ആയി അവളുടെ മെസ്സേജ് ഇപ്പോളും മൊബൈൽ വന്നു കൊണ്ടേ ഇരിക്കുന്നു. ഞാനും ഗോകുൽ ലും കോളേജ് ലൈഫ് മാറ്റം ഇല്ലാതെ തുടരുന്നു.
യൂണിവേഴ്സിറ്റി മത്സരം ഓക്കേ നടക്കുന്നു ഞങ്ങൾ പോയപോലെ തിരിച്ചു വരുന്ന ഞാൻ ഇപ്പോളും ബെഞ്ചിൽ തന്നെ സമയം കളയാൻ പോലും ഇറക്കത്തെ അവസ്ഥ പഴയ നമ്പർ തന്നെ പയറ്റി അച്ഛൻ നില നില്കുന്നു പിള്ളേർക്ക് കിട്ടണ്ട മാർക്ക് അച്ഛൻ ഒപ്പിച്ചു കൊടുക്കുന്നത് കൊണ്ട് പിള്ളേര്ക്ക് കുഴപ്പമില്ല അങ്ങനെ പോയി കൊണ്ട് ഇരിക്കും ആയിരുന്നു മനോജ് സാറിനും സ്ഥലം മാറ്റം കിട്ടി പുതിയത് ആയി അസിസ്റ്റന്റ് ആയിട്ട് വന്നത് ഒരു ചൊറിയാൻ സാർ ആയിരുന്നു ഹരികുമാർ ഞങ്ങൾളെ മുഴുവൻ ഇല്ലാതെ ആക്കി അത് പോലെ ആയിരുന്നു വർക്ഔട് പിന്നീട് ആണ് അതിന്റെ കാര്യ മനസിൽ ആയത് അയാളുടെ വൈഫ് ആശ സാറിന്റെ ആരോഗ്യം വെച്ച് 2,3 പിള്ളേര് ഓക്കേ മുറ്റത്ത് ഓടി കളിച്ചു നടക്കണ്ടേ ആയിരുന്നു എന്ത് കൊണ്ടോ പിള്ളേര് ഒന്നും ആയിട്ട്
💬 Comments
View all comments