0%

Chapter Title : ലില്ലി പൂവ് 2 [Bossy]

Author : kkstories Read All Parts 229

തോന്നുന്നു നി അടുത്ത് ഉള്ളപ്പോൾ ഒരു പക്ഷേ ഞാനും കൂടെ ലിസി ചെയ്ത പോലെ ചെയ്യ്താൽ നമ്‌ടെ ഫാമിലി അത് സമ്മതിച്ചു തരാൻ കഴിയില്ല.

അവൾ എന്റെ കവിൾ ഒരു ഉമ്മ തന്നു കരഞ്ഞു കൊണ്ട് താഴെ ക്ക് ഇറങ്ങി പോയി ഞാൻ എന്റെ റൂമിൽ ലേക്ക് പോയി.

കുറച്ചു സമയം കഴിഞ്ഞു അമ്മ എന്റെ മുറിയിൽ വന്നു

അമ്മ : ജാസ്മിൻ വീട്ടിൽ പോകണം എന്നു പറയുന്നു നി അവളെ കൊണ്ട് പോയി വിട്. പിന്നെ ബൈക്ക് എടുക്കണ്ട കാറിൽ പോയാൽ മതി.

അങ്ങനെ ഞാൻ കാർ സ്റ്റാർട്ട്‌ ആക്കി നിന്നും അമ്മ ജാസ്മി യുടെ ബാഗ് തൊള്ളിൽ ഇട്ട് കൊണ്ട് വന്നു അവൾ ആകെ മൂഡി ആയിട്ട് ഇരിക്കുന്നു ഡോർ തുറന്നു അമ്മ പുറകിൽ ലെ സീറ്റിൽ ബാഗ് വെച്ച് അവൾ അകത്തു കേറി ഡോർ അടച്ചു.

അമ്മ : സൂക്ഷിച്ചു പോയിട്ട് വാ, മോളെ അവിടെ എത്തി കഴിഞ്ഞു വിളിക്കണം.

കാർ മുന്നോട്ട് ഓടി തുടങ്ങി അവൾ പുറകിലെ സിറ്റിൽ ഇരുന്നു പുറത്തേക് നോക്കി കൊണ്ട് കിടന്നു ഞാൻ അവളെ മിറാറിൽ കൂടെ നോക്കി കൊണ്ടേ ഇരുന്നു ഇങ്ങോട്ട് എന്നോട് ബൈക്കിൽ ഇരുന്ന വന്ന ആൾ അല്ലെ ഇപ്പോൾ. കാർ ഹരിപ്പാട് അടുത്തു അപ്പോൾ മാമൻ എന്നെ വിളിച്ചു അവര് എല്ലാവരും ഹരിപ്പാട് തന്നെ ഉണ്ട് ഞാൻ അവര് പറഞ്ഞ സ്ഥലതേക് കാർ എടുത്തു.

മാമ ഞാൻ ഇവിടെ എത്തി നിങ്ങൾ എവിടെ ആണ്

മാമൻ : ഞാൻ വണ്ടി കണ്ടു ' ഞാൻ കാറിൽ നിന്ന് പുറത്ത് ഇറങ്ങി '

എന്താ ഇവിടെ പ്രോഗ്രാം ഞാൻ വീട്ടിൽ ലേക്ക് തിരിയാൻ പോയപ്പോൾ ആയിരുന്നു മാമൻ വിളിച്ചത്

മാമൻ : എന്റെ ഒരു കൂട്ടുകാരന്റെ മോന്റെ കല്യാണം ആണ് ഞങ്ങൾ എല്ലാം ഇങ്ങോട്ട് വന്നു വീട്ടിൽ ആരുമില്ല അതാ ഇങ്ങോട്ട് വരാൻ പറഞ്ഞത് നി കൂടെ വാ.

ഞാൻ ഇല്ല എന്നിക്ക് ക്യാമ്പ് തുടങ്ങി അച്ഛൻ പ്രശ്നം ആകും ഇന്ന് തന്നെ തിരിച്ചു ചെല്ലണം

💬 Comments

View all comments