Chapter Title : ലില്ലി പൂവ് 2 [Bossy]
പോയല്ലോ മഴ കുറഞ്ഞു എന്നു തോന്നുന്നു ഇവിടെ നിന്നാൽ രാത്രി വൈകും ജാസ്മിയുടെ മുഖത്തു ഒരു പേടി പോലെ.
ഞങ്ങൾ ബൈക്ക് അവിടെ നിന്ന് എടുത്തു അവൾ എന്നെ മുറുകെ പിടിച്ചു ഇരുന്നു ഞാൻ വേഗത്തിൽ ബൈക്ക് ഓടിച്ചു സമയം 8 മണി അടുത്ത് വീട്ടിൽ എത്തി.
അമ്മ ഞങ്ങളെ നോക്കി ഇരിക്കും ആയിരുന്നു തുണികൾ ഓക്കേ മാറി ഞങ്ങൾ ഫുഡ് കഴിച്ചു സോഫി യാത്ര യെ പറ്റി ചോദിച്ചു ഞാൻ റൂമിൽ ലേക്ക് പോയി അച്ഛൻ വന്നു രാവിലെ നേരെത്തെ തന്നെ ചെല്ണം എന്നു പറഞ്ഞു മനോജ് അവിടെ കാണും അച്ഛൻ ന്റെ അസിസ്റ്റന്റ് ആണ്. ഞാൻ കിടന്നു മൊബൈൽ നോക്കി നിഷ യുടെ കുറെ മെസ്സേജ് ഉണ്ട് ആയിരുന്നു എന്നിക്കു ഇപ്പോൾ ചിഞ്ചുവിനെ പോലെ ഒരു അനുജത്തി മാത്രം ആണ് നിഷ, പക്ഷേ ജാസ്മി വേറെ ആരോ ആണ് എന്നാ തോന്നൽ ആയികഴിഞ്ഞു ഇരുന്നു.
പിറ്റേന്ന് കോളേജ് യിൽ പോയി 25 പേര് അടങ്ങുന്ന ടീം ഫൈനൽ ഇയർ സ്റ്റുഡന്റസ് ആയിരിക്കും ഇപ്പോളും frist ചോസിസ് എന്നു ഓക്കേ പറഞ്ഞു എല്ലാവരും പരിചയപ്പെട്ടും ചുരുക്കി പറഞ്ഞപ്പോൾ ഒരു അവസരം കിട്ടാൻ കുറഞ്ഞത് 2 കൊല്ലം എടുക്കും എന്ത് ആയാലും ഇവിടെ എത്തി പോയി ഈ ക്യാമ്പ് എന്നിക് ഉള്ള ഒരു മുൻപ് അറിയിപ്പ് കൂടെ ആയിരുന്നു 15 ദിവസം കോളേജ് തുറക്കാൻ ജാസ്മി തിരിച്ചു പോകും കുടി വന്നാൽ 3 ദിവസം ഞാൻ വീട്ടിൽ തിരിച്ചു വന്നു.
അമ്മേ അമ്മേ ജാസ്മി എന്തെയെ
അമ്മ :ഇന്നലത്തെ ബാക്കി ആണ് എന്നു തോന്നുന്നു ജലദോഷം ആയി സോഫി ഗുളിക കൊടുത്തു അവൾ റൂമിൽ കിടക്കു ആണ്
ഞാൻ അവളുടെ മുറിയിൽ ലേക്ക് കേറി ചെന്ന് അവൾ എഴുന്നേറ്റു ഇരിക്കും ആയിരുന്നു എന്നെ കണ്ട് അവൾ എന്റെ അടുക്കൽ ലേക്ക് നടന്നു വന്നു എന്റെ വാ പൊതി.
ജാസ്മി : ടോണി എന്നെ വീട്ടിൽ കൊണ്ട് പോയി വിടണം
ജാസ്മി : എന്നിക്കു നിന്നോട് വല്ലാത്ത ഒരു ഫീലിംഗ്
💬 Comments
View all comments