Chapter Title : ലില്ലി പൂവ് 2 [Bossy]
അടുക്കളയിൽ ലേക്ക് പോയി ഞാൻ ഫോൺ എടുത്തു നമ്പർ നോക്കാൻ തുടങ്ങി ഡേവിഡ് വൈഫ് കിട്ടി ഞാൻ നമ്പർ എന്റെ മൊബൈൽ ലേക്ക് ടേപ്പ് ചെയ്യാൻ തുടങ്ങി " ഹായ് ടോണി ചേട്ടാ " ചിഞ്ചു. ഞാൻ ഫോൺ ടേബിൾ വെച്ച്
എന്താ ചിഞ്ചു ഇപ്പോൾ, പുറകെ നിഷ. മറിയ ആന്റിയും
മറിയ ആന്റി : എന്തടാ ഞങ്ങൾ ക് ഇവിടെ വരാൻ നേരെത്തെ സമയം വിളിച്ചു ചോദിക്കണോ
ഇങ്ങനെ പെട്ടന്ന് കേറി വന്നത് കൊണ്ട് ചോദിച്ത് ആണ് ' അമ്മേ മൂന്ന് ചായ കൂടെ ഇട്ടോ ചിഞ്ചു ഓക്കേ വന്നു ഇരിക്കുന്നു '
ചിഞ്ചു : ചായ വേണ്ട ആന്റി ' എന്താ ചായ കുടി ഓക്കേ നിർത്തി യോ '
ചിഞ്ചു : ഞങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങും ആന്റിയെ കൂട്ടാൻ വന്നത് ആണ്
എന്നാ കാര്യം അമ്മ എന്നോട് ഒന്നും പറഞ്ഞു ഇല്ല.
അമ്മ എന്നിക്കു ചായ ആയിട്ട് വന്നു.
അമ്മ : ഞാൻ രമ്യ യുടെ മോളുടെ ബർത്ത്ഡേ പാർട്ടി ആണ് നി വരുന്നോ അച്ഛനും സോഫിയും അങ്ങോട്ട് വരും.
ഞാൻ ഇല്ല രണ്ടണം അടിച്ചു കഴിഞ്ഞാൽ കേണൽ അങ്കിൾ പാകിസ്ഥാൻ യിൽ പോയ കഥ തുടങ്ങും. ഇത് കേട്ട് ചിഞ്ചുവും നിഷ യും ചിരിച്ചു
അമ്മ ഒരുങ്ങി വന്നു എന്നോട് ബൈ പറഞ്ഞു അവര് ഇറങ്ങി. നമ്പർ എടുക്കാൻ പറ്റിയില്ല ചേ, സമയം ഉണ്ട് നോകാം.
ഹെഡ്‍ഫോൺ ചെവിൽ വെച്ച് ഞാൻ പാട്ട് കേൾക്കാൻ തുടങ്ങി
കുറെ നേരം ഇരുന്നു
💬 Comments
View all comments