Chapter Title : ലില്ലി പൂവ് 2 [Bossy]
മടുപ്പ് ആയി പുറത്തേക് ഇറങ്ങി ഗെറ്റ് പുട്ടി നടന്നു അമ്പലത്തിന്റെ അടുത്ത് എത്തി പറമ്പിൽ ഓക്കേ പിള്ളേർ മാത്രം എന്റെ ചെറിയ പ്രായത്തിൽ ഓക്കേ 25 വയസ് ഉള്ള ചേട്ടൻ മാര് വരെ വരും ആയിരുന്നു 10 കഴിഞ്ഞു അമ്പലത്തിൽ ലെ പറമ്പിൽ കളി നിർത്തി സ്കൂൾ ടീം ഉള്ളത് കൊണ്ട് മടുപ്പ് ഇല്ലായിരുന്നു എന്തോ ഈ വൈബ് അവിടെ ഒന്നും കിട്ടില്ല 6 മണി ഓട് അടുക്കുബോൾ അമ്പലത്തിൽ പാട്ട് ഇടും പിന്നെ ഒരു സുഖം ആണ് സന്ധ്യ സമയം വരെ നിളുന്ന കളി ഞാൻ കുറെ നേരം അവിടെ ഓക്കേ ചുറ്റിതിരിഞ്ഞു നിന്നും അപ്പോൾ ജാസ്മി യുടെ കോൾ വന്നു.
ജാസ്മി : എന്താ ടോണി കുട്ടാ പരുപാടി
വീട്ടിൽ ആരും ഇല്ല എല്ലവരും കൂടെ ഒരു പാർട്ടി ക്ക് പോയി ഞാൻ പിന്നെ ഒന്നും നടക്കാൻ ഇറങ്ങി ഇപ്പോൾ ഞാൻ അമ്പലപറമ്പിൽ നില്കും ആയിരുന്നു
ജാസ്മി : മോനെ നി പള്ളിയിൽ പോയിട്ട് എത്ര നാൾ ആയി
ശെരിയാ കഴിഞ്ഞ ഇസ്റ്റർ എന്തോ ഞായർ പോലും ഇപ്പോൾ പോകുന്നു ഇല്ല.രാവിലെ കളിക്കാൻ പോകും എന്നാലും അച്ഛന്റെ പ്രസംഗം തുടങ്ങി കഴിഞ്ഞാൽ ശോകം ആണ്
ജാസ്മി : നിന്നക് വേറെ വിഷമം വലതും ഉണ്ടോ അപ്പുപ്പൻ പറഞ്ഞു നിന്നെ കണ്ടു കുറെ ആയി എന്നു ഞാൻ അടുത്ത സൺഡേ വരും നി അങ്ങോട്ട് ഇറങ്ങും
.
എന്നിക്ക് എന്താ വിഷമം സുഖം തന്നെ പിന്നെ നിന്നെ കാണാതെ ഇരിക്കുന്ന കൊണ്ട് ഉള്ള വിഷമം ഉണ്ട്
💬 Comments
View all comments