Chapter Title : ലില്ലി പൂവ് 2 [Bossy]
നി ആണെകിൽ വീഡിയോ കോൾ സമ്മതിക്കില്ല
ജാസ്മി : മോനെ എന്നെ കാണണം എങ്കിൽ നേരിൽ വാ "ഞാൻ വരുവേ വന്നു കഴിഞ്ഞു നി കാണാൻ പറ്റില്ല എന്നു പറയരുത് "
ജാസ്മി : എന്റെ ടോണി കുട്ടൻ അത്ര മിടുക്കൻ ആണെകിൽ വാ
ശെരി ഡി എന്നിക്കു ഒരു കോൾ വരുന്നു ഞാൻ തിരിച്ചു വിളികാം, എന്താ മുത്തേ
ഗോകുൽ : നി വാട്സ്ആപ്പ് എടുത്തു നോക്ക് " ഞാൻ കോളേജ് ഫുട്ബോൾ ഗ്രൂപ്പിൽ നോക്കി ഈ പ്രവിശ്യത്തെ ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റ് ഞാൻ ടീമിൽ ഇല്ല.
" ഞാൻ നിന്നെ തിരിച്ചു വിളികാം അച്ഛൻ ആയിട്ട് ഒന്നും സംസാരിച്ചു നോക്കട്ടെ. വീട്ടിൽലേക്ക് തിരിച്ചു നടന്നു.ആകെ എന്റെ മൈൻഡ് കട്ട് ആയി പോയി ഞാൻ നേരെ വന്നു സോഫയിൽ കിടന്നു എന്റെ മനസിൽ മുഴുവൻ ഹരി ആയിരുന്നു അച്ഛൻ എന്നെ ഒഴുവാക്കുന്ന പോലെ ഒന്നും ചെയ്യില്ല.
അമ്മയും സോഫിയും തിരിച്ചു വന്നു
' അച്ഛൻ വന്നിലെ '
സോഫി : ഡാ അച്ഛൻ പാർട്ടിക്ക് വന്നു ഇല്ല
അമ്മ ദേഷ്യപെട്ടു റൂമിൽ ലേക്ക് കേറി പോയി
സോഫി എന്റെ അടുക്കൽ വന്നു ഇരുന്നു
സോഫി : ഡാ ഒരു പ്രശ്നം ഉണ്ടായി മാമൻ വിളിച്ചു ഇരുന്നു റോണി ആയിട്ട് ലിസി ക്ക് പ്രേമം ആണ് എന്നു മറ്റോ പറഞ്ഞു അമ്മായി ആകെ പ്രശ്നം ആക്കി അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ അമ്മ മൊബൈൽ ദേഷ്യപെട്ട് കട്ട് ആക്കി, അച്ഛൻ നെ കുറെ വിളിച്ചു അച്ഛൻ ഫോൺ
💬 Comments
View all comments