0%

Chapter Title : ലില്ലി പൂവ് 2 [Bossy]

Author : kkstories Read All Parts 660

എടുത്തു ഇല്ല അതിന്റെ ദേഷ്യം ആണ്

'ഇത് ആണോ ഇത്ര വലിയ കാര്യം എന്നിക്കു നേരെത്തെ അറിയാം ആയിരുന്നു റോണി മണ്ടൻ ആയത് കൊണ്ട് ആണ് അമ്മുമ്മ യെ പിടിച്ചു ഇരുന്നെകിൽ പോകുന്നത് മുൻപ് ഇത് ഉറച്ചെന്നെ '

സോഫി : നിന്നക് ഇത് നേരെത്തെ അറിയാം എന്ന് നി പറയാൻ നിൽക്കണ്ട റോണി കുറെ ആയി വിളിക്കുന്നു.

'ചേച്ചി അവനോട് പറ അച്ഛനെ വിളിച്ചു കാര്യം അറിക്കാൻ നമ്മൾ ഒന്നും വിചാരിച്ചാൽ നടക്കില്ല അമ്മ ഇറങ്ങി വന്ന ദേഷ്യം ഒരു പരുത്തിവരെ മാമൻ നും ഇപ്പോളും ഉണ്ട് '

റോണി സോഫി യുടെ മൊബൈൽ വിളിച്ചു ഞാൻ മൊബൈൽ വാങ്ങി " ഡാ നീ അച്ഛനെ വിളിച്ചു പറ പിന്നെ അമ്മ ദേഷ്യം ആണ് വിളിക്കാൻ നിൽക്കണ്ട പേടിക്കണ്ട കേട്ടോ ദുബായിൽ വന്നു നിന്നെ ആരും ഒന്നും ചെയ്യില്ല ' ഞാൻ മൊബൈൽ കട്ട്‌ ചെയ്തു

എന്റെ സോഫി നീ പോയി കിടക്കും അവൾ അമ്മടെ റൂമിൽ ലേക്ക് കേറി " എന്തടി നിന്നക് വേണ്ടത് ഇറങ്ങി പോടീ " തിരിച്ചു ഇറങ്ങി വന്ന സോഫി യെ നോക്കി ഞാൻ പറഞ്ഞത് അല്ല കിട്ടാൻ ഉള്ളത് കിട്ടിയാലോ എന്നാ കേറി പോ.

ഞാൻ പുറത്ത് ഇറങ്ങി നിന്നും അച്ഛൻ ആണെകിൽ വരുന്നു ഇല്ല ജാസ്മിന്റെ കോൾ വന്നു കാര്യം അറിഞ്ഞു ഒരു തിർപ് ആയിട്ട് ഞാൻ വിളികാം നീ കിടന്നോ സമയം 10 മണി അച്ഛൻ വന്നു.

അച്ഛൻ : നിന്നക് കിടക്കാൻ സമയം ആയില്ലേ

💬 Comments

View all comments