0%

Chapter Title : ലില്ലി പൂവ് 2 [Bossy]

Author : kkstories Read All Parts 663

മുഖത്തു കുറച്ചു സന്തോഷം ആയി. വീട്ടിൽ കല്യാണ കാര്യം അതികം ചര്ച്ച ചെയ്തു ഇല്ല.

പിറ്റേന്ന് രാവിലെ പ്രാക്ടീസ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അച്ഛൻ നോട് ഞാൻ കാര്യം തിരക്കി

അച്ഛൻ : ഹരി പറഞ്ഞു ഇപ്പോൾ തന്നെ സെന്റർബാക്

6 പേര് ഉണ്ട് നിന്നെ കൂടെ കൊണ്ട് ബെഞ്ചിൽ ഇരുത്തിട്ട് കാര്യ ഇല്ല ലാസ്റ്റ് ഇയർ ഉള്ള പിള്ളേര് ജയിക്കാൻ വേണ്ടി ഉള്ള മാർക്ക്‌ എങ്കിലും കിട്ടാൻ ആണ് നിന്നക് ഇനിയും അവസരം ഉണ്ട് ഹരി നോക്കുന്നത് വിങ്യിൽ കൂടി ഉള്ള ഗെയിം പ്ലേ ആണ് നീ വിഷമിക്കേണ്ട.

ഞാൻ തിരിച്ചു ഒന്നും പറഞ്ഞു ഇല്ല.'പ്രാക്ടീസ് തകർത്തു നടക്കുന്നു ഞാൻ ഗ്രൗണ്ടിൽ പോയാലും നിഷ ആയിട്ട് മെസ്സേജ് അയച്ചു ഇരിക്കും ദിവസം കടന്നു പോയി കൊണ്ടേ ഇരുന്നു ഇനി 10 ദിവസം കൂടെ ബാക്കി നില്കുന്നു ഗോകുൽ ചത്തു കിടന്നു കളി ആണ് എന്നിക്ക് അറിയാം കൂടി പോയാൽ ഗ്രൂപ്പ്‌ ഘട്ടം ജയികും '

അങ്ങനെ ഞാൻ കോളേജ് യിൽ പോകാൻ വേണ്ടി ഫുഡ്‌ കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അമ്മ യുടെ മൊബൈൽ ടേബിൾ ഇരിക്കുന്നു ഞാൻ ഫോൺ എടുത്തു.ഞാൻ എടുകുന്നത് കണ്ടു സോഫി എന്നെ നോക്കി ഞാൻ തിരിച്ചു ഒരു വളിച്ച ചിരി വെച്ച് കൊടുത്തു എന്റെ വാട്സ്ആപ്പ്യിൽ ലേക്ക് ആശ ആന്റിയുടെ നമ്പർ send ചെയ്തു മെസ്സേജ് ഡില്റ്റ് ആക്കി മൊബൈൽ തിരിച്ചു വെച്ച് ഞാൻ കഴിച്ചു എഴുന്നേറ്റു.

കോളേജ് യിൽ വെച്ച് ചിന്ത മുഴുവൻ ആശആന്റി ആയിട്ട് എങ്ങനെ ഒരു കമ്പനി

💬 Comments

View all comments