Chapter Title : ലില്ലി പൂവ് 2 [Bossy]
ഉണ്ടക്കി എടുക്കാൻ എന്ന് ആയിരുന്നു അവസാനം ഒരു കള്ള സിം ഒപ്പിച്ചു വാട്സ്ആപ്പ് യിൽ ഒരു ഹായ് അയച്ചു ഞാൻ രാത്രി വരെ വെയിറ്റ് ചെയ്തു റിപ്ലൈ വന്നില്ല.
പിറ്റേന്ന് രാവിലെ മെസ്സേജ് റീഡ് ആയി ഇരിക്കുന്നു ഒരു ഗുഡ്മോർണിംഗ് അയച്ചു തിരിച്ചു ആശ ആരാ മനസിൽ ആയില്ല.
ഞാൻ : ഞാൻ ഇവിടെ അടുത്ത് തന്നെ ഉള്ളത് ആണ്
ആശ :നിങ്ങൾ നമ്പർ നോക്കി മെസ്സേജ് ചെയ്യു നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാൻ
ഞാൻ ഉദേശിച ആൾ താൻ ആണെകിലോ
ആശ : എന്താ രാവിലെ തന്നെ തന്റെ പ്രശ്നം
'ഒരു ഗുഡ്മോർണിംഗ് പറഞ്ഞിട്ട് തിരിച്ചു വിഷ് ചെയ്യാൻ ഉള്ള മരിയദാ പോലും കാണിച്ചു ഇല്ലാലോ '
ആശ : എന്നിക്കു രാവിലെ വേറെ പണി ഉണ്ട് തന്നോട് കിന്നാരം പറഞ്ഞു ഇരിക്കാൻ സമയം ഇല്ല
' എന്നിക്കു ഇപ്പോൾ ടൈം ഇല്ല ഞാനും കുറച്ചു ബിസി ആണ് പിന്നെ കാണാം.
കൊള്ളാം ഞാൻ വിചാരിച്ച പോലെ ഒരു ദേഷ്യപെടൽ ഉണ്ടായി ഇല്ല.
കോളേജ് പോകാൻ നേരം ആയി ഞാൻ മൊബൈൽ നോക്കി റിപ്ലൈ തന്നിട്ട് ഇല്ല ക്ലാസ്സിൽ ഇരിക്കുമ്പോൾ മൊബൈൽ തന്നെ നോക്കി കൊണ്ട് ഇരിക്കും ആയിരുന്നു അങ്ങനെ ഉച്ചക്ക് ലഞ്ച് ടൈം ആയി
'ഫുഡ് കഴിച്ചോ '
ആശ ആന്റി ഈസ് ടൈപ്പിംഗ്
ആശ : ഇല്ല സമയം ആയില്ല
' എന്താ ആശ അമ്പലത്തിൽ കേറി നടന്നാൽ മതിയോ നമ്ടെ ആരോഗ്യം കൂടി നോക്കണ്ടേ '
ആശ : ഞാൻ
💬 Comments
View all comments