0%

Chapter Title : ലില്ലി പൂവ് 2 [Bossy]

Author : kkstories Read All Parts 642

ആയിരുന്നു " ഡി ചായ വന്നു കുടി" ഞാൻ അവൾക് നേരെ ചായ കപ്പ്‌ നീട്ടി അവൾ കപ്പ്‌ മേടിച്ചു വീണ്ടും ജനലിന്റെ അരുകിൽ ലേക്ക് പോയി നിന്നും " എന്താ ഡി നി മഴ ഇത് വരെ കാണാത്ത പോലെ നോക്കി നില്കുന്നെ " അവൾ പുറത്തേക് തന്നെ നോക്കി കൊണ്ട് നിന്നും ഞാൻ കട്ടിലിൽ ലേക്ക് കിടന്നു മൊബൈൽ എടുത്തു നിഷ യുടെ കുറച്ചു മെസ്സേജ് ഓക്കേ വന്നു കിടപ് ഉണ്ടയിരുന്നു

' നാളെ ഫ്രീ ആണെകിൽ നമ്മ്ക് പുറത്ത് ഒന്നും പോയാലോ ' ഞാൻ ജാസ്മി ഉള്ളത് കൊണ്ട് ടൈം ഇല്ല എന്ന് പറഞ്ഞു ഒഴിവു ആക്കി. ജാസ്മി കട്ടിൽ ലേക്ക് വന്നു ഇരുന്നു ഞാൻ തലയിൽ വെച്ച് ഇരുന്ന തലയണ എടുത്തു കട്ടിലിൽ ചാരി വെച്ച് അവൾ അതിൽ ഇരുന്ന് ഞാൻ അവളെ ഒന്നും ദേഷ്യത്തോടെ നോക്കി അവൾ എന്റെ കൈയിൽ നിന്നു മൊബൈൽ പിടിച്ചു വാങ്ങി

" കുറെ ആയാലോ ഇനി ഞാൻ നോക്കട്ടെ ' അവൾ ഗാലറി ഓപ്പൺ ആക്കി ഞാൻ അവളുടെ മടിയിൽ ലേക്ക് തല വെച്ച് കിടന്നു അവൾ ഓരോ വീഡിയോ യും ഫോട്ടോ ഓക്കേ മാറി മാറി നോക്കി കൊണ്ട് ഇരുന്നു.

ജാസ്മി : ടോണി നിന്നക് ആരോട് എങ്കിലും പ്രേമം തോന്നിട്ട് ഉണ്ടോ

" ഇല്ല ".

ജാസ്മി : ചുമ്മാ ചോദിച്ത് ആണ് നിന്നെ പോലെ ഒരുത്തനെ സഹിക്കുന്ന ആ പാവം പെണ്ണ് ആര് ആയിരിക്കും എന്ന് അറിയാൻ വേണ്ടി ചോദിച്ചത്.

💬 Comments

View all comments