Chapter Title : ലില്ലി പൂവ് 2 [Bossy]
ഞാൻ അവളുടെ കൈയിൽ ഒന്നും നുള്ളി ' എന്താ ഡി എന്നിക്കു ഒരു കുറവ് '
ജാസ്മി : എന്നിക്കു വേദന എടുത്തു കേട്ടോ
"നി അല്ലെ ആവിശ്യം ഇല്ലാത്ത ഓരോ കാര്യ ചോദിച്ചു തുടങ്ങിയ്തു. എന്റെ കാര്യം അവിടെ നിൽക്കട്ടെ നിനക്ക് ആരോട് എങ്കിലും ഉണ്ടോ ചേച്ചി യെ പോലെ തന്നെ തുടങ്ങിയാൽ മാമൻ നും ശ്രീധനത്തിനും വേണ്ടി കഷ്ടപെടേണ്ട,"
ജാസ്മി : എന്റെ അച്ഛൻ നും അതിനും ഉള്ള സ്വത്ത് ഓക്കേ ഉണ്ട് പിന്നെ ഡേവിഡ് നെ പോലെ കിട്ടിയ സ്ഥലം വെറുതെ കൊടുക്കില്ല " അച്ഛൻ നെ കേറി പേര് വിളിക്കുന്നോ ഞാൻ നിന്നെ കാണിച്ചു തരാം.
ഞാൻ അത് പറഞ്ഞു അവളെ നുള്ളാൻ വേണ്ടി കൈ പൊക്കി ഈ പ്രാവശ്യം അവൾ തടഞ്ഞു ഞാൻ വീണ്ടും ബലം പിടിച്ചു മൊബൈൽ അവളുടെ കൈയിൽ നിന്ന് വിട്ടു പോയി എന്റെ മുക്കിൽ ലേക്ക് ശുഭം.
ജാസ്മി : സോറി ഡാ ടോണി ' ഞാൻ മുക് തിരുമി കൊണ്ട് അവളെ നോക്കി ഒരു വളിച്ച ചിരി ഉണ്ട് അവളുടെ മുഖത്തു '.
ഞാൻ മൊബൈൽ എടുത്തു നോക്കി സമയം പോയത് അറിഞ്ഞു ഇല്ല. ഞാൻ ജനൽ അടച്ചു കുറ്റി ഇട്ടു മഴ മാറി കുറച്ചു സമയം കൂടെ ഞാനും ജാസ്മി യും കട്ടിലിൽ ഇരുന്നു. സോഫി മൊബൈൽ വിളിച്ചു ജാസ്മി താഴെക് പോയി 2 ദിവസം കഴിഞ്ഞു ക്യാമ്പ് തുടങ്ങു ജാസ്മി ആയിട്ട് കുറച്ചു സ്ഥലം എന്ക്കിലും പോകണം ഞാനും താഴെക്ക് ചെന്നു
💬 Comments
View all comments