Chapter Title : ലില്ലി പൂവ് 2 [Bossy]
നീ ഇവിടെ അടുത്ത് തന്നെ ഉള്ള ആൾ ആണ് എന്ന് ഞാൻ മനസിൽ ആകും.
' ഞാൻ ഒരു കാര്യ ചെയാം ഇപ്പോൾ തന്നെ വീട്ടിൽ ലേക്ക് വരാം :
ആശ : ആയോ വേണ്ട ചേട്ടൻ ഉണ്ട്
' ചേട്ടൻ ഇല്ലങ്കിൽ കുഴപ്പമില്ല അല്ലെ '
ആശ : ഡാ നീ കുറച്ചു കൂടുന്നു ഉണ്ട് കേട്ടോ
' നാളെ രാവിലെ അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുബോൾ വീട്ടിൽ ആശക് ഇഷ്ടപെട്ട ഒരു സാധനം വീട്ടിൽ കാണും അപ്പോൾ അത് കിട്ടി കഴിഞ്ഞു ഞാൻ വരാം '.
ദൈവമേ ഞാൻ എന്ത് കൊടുക്കാൻ ആണ് ഒരു പിടിത്തം കിട്ടുന്നില്ല ഞാൻ ഗോകുൽനെ വിളിച്ചു
' ഡാ നമ്ടെ ഹരി സാർ സോഷ്യൽ മീഡിയയിൽ ഉണ്ടോ '
ഗോകുൽ : എന്ത് കോപ്പ്
'ഡാ ഫേസ്ബുക് ഇൻസ്റ്റഗ്രാം അങ്ങനെ വല്ല '
ഗോകുൽ : ഫേസ്ബുക് ഉണ്ട് ഹരികുമാർ എന്ന് ആണ് ഞാൻ ലിങ്ക് തരാം
' ഓക്കേ ഡാ '
അങ്ങനെ ഞാൻ അക്കൗണ്ട് കണ്ടു പിടിച്ചു ആഘോഷ ദിവസം മാത്രമേ ഫോട്ടോ ഇടുന്നത് പക്ഷേ എല്ല ഫോട്ടോയിലും ആശ ആന്റി ഒരോ പോലത്തെ പൊട്ട് ആയിരുന്നു യെസ് എന്നിക്കു പിടിച്ചു കേറാൻ ഉള്ള തുമ്പ് കിട്ടി ആ പൊട്ട് ആശ ആന്റിയുടെ നെറ്റിലെ ആ വട്ട പൊട്ട് എന്നെ ആകര്‍ഷിക്കുന്നു കളി മാറി കാര്യങ്ങൾ കൈ വിട്ട് പോകുമോ.
അടുത്ത ദിവസം തന്നെ ഞാൻ പൊട്ട് നോക്കിയുള്ള യാത്ര ആയി നാല് അഞ്ചു് കടയിൽ
💬 Comments
View all comments