Chapter Title : ലില്ലി പൂവ് 2 [Bossy]
ഓക്കേ പോയി നോക്കി കിട്ടിയില്ല അവസാനം ഞാൻ കോളേജയിൽ തിരിച്ചു വരുന്ന വഴി ട്രാഫിക്കിൽ വെച്ച് ഒരു ഹിന്ദികരി പെണ്ണ് കുട്ടി കുറെ മാലകളും വളയും ആയി വന്നു ഞാൻ വേണ്ട എന്ന് പറഞ്ഞു നോക്കി അപ്പോൾ ആണ് ഞാൻ അനേഷിച്ചു നടന്ന സ്ഥാനം കണ്ടു കിട്ടിയിരിക്കുന്നു. ഈ പൊട്ട്ന് എത്ര രൂപ ആണ്
"20 രൂപ " ഞാൻ 2 എണ്ണം വാങ്ങി 50 രൂപ കൊടുത്തു ബാക്കി വാങ്ങി ഇല്ല.
വീട്ടിൽ എത്തി ഒരു കാർഡിയിൽ ഇട്ട് മുകളിൽ ഇങ്ങനെ എഴുതി 'പൊന്നും കുടത്തിനും എന്തിന്ന പൊട്ട് '
രാത്രി വാട്സ്ആപ്പ്
എങ്ങനെ ഉണ്ട് ആയിരുന്നു ഇന്നത്തെ ദിവസം
ആശ : പതിവ് പോലെ തന്നെ
'ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിയിട്ട് ഉണ്ട് ഏറ്റവും ഇഷ്ടപെട്ട ഒരു സാധനം ആണ് '
ആശ : കൈയിൽ കിട്ടട്ടെ എന്നിട്ട് പറയാം
' എങ്കിൽ നാളെ രാവിലെ എഴുന്നേക്കുബോൾ വാതിൽ പടിയിൽ കാണും '
ആശ : ആയോ അത് വേണ്ട ചേട്ടൻ ആയിരിക്കും ആദ്യമേ എഴുന്നേക്കുന്നെ
' ഇനി എന്ത് ചെയ്യും '
ആശ :എന്നിക്ക് ഇഷ്ടപെട്ട സമ്മാനം ആണ് എന്ന് പറഞ്ഞു അത് എന്റെ കൈയിൽ എത്തിക്കാൻ ഉള്ള മിടുക്കു ഉണ്ടോ എന്ന് നോക്കട്ടെ.
" വേലുവിളി ഏറ്റു എടുത്തു ഇരിക്കുന്നു നാളെ രാവിലെ കാണാം "
കൂടുതൽ ആലോചിക്കാൻ നിന്ന് ഇല്ല ഹരി സാർ എഴുന്നേറ്റു ഉണ്ടന്നെ ഗ്രൗണ്ടിൽ വരും പത്രം നോക്കാൻ നിൽക്കില്ല യെസ് ന്യൂസ് പേപ്പർ ബോക്സ്
5മണിക്ക്
💬 Comments
View all comments