0%

Chapter Title : ലില്ലി പൂവ് 2 [Bossy]

Author : kkstories Read All Parts 669

തന്നെ രാവിലെ എഴുന്നേറ്റു ഹരി സാറിന്റെ വീടിന്റെ മുന്നിൽ എത്തി ന്യൂസ്‌ പേപ്പർ ബോക്സിൽ സാധനം ഇട്ട് ഗ്രൗണ്ടിൽ ലേക്ക് ഓടി.

ഞാൻ ഗ്രൗണ്ടിൽ എത്തി അവിടെ ആകെ athletes ന്റെ ഗോപൻ സാറും പിള്ളേരും മാത്രം ഉള്ളായിരുന്നു.

ഗോപൻ സാർ : എന്താ ടോണി നേരത്തെ

' കുറച്ചു നേരെത്തെ എഴുന്നേറ്റു പിന്നെ ഇങ്ങ് പോന്നു.

ഇയാൾ ഓക്കേ കോളേജിൽ ഉണ്ടന്ന് പോലെ ആർക്കും അറിയില്ല എങ്ങനെ കാണും നേരം വെളുക്കും മുമ്പ് വരും രാത്രി യാലും പോകില്ല രാവിലെ കോളജിൽ കാണു ഇല്ല.

G സാർ : നീ ഓടി അല്ലെ വന്നത്. എന്ത് അയലും ഓട്ടം നിർത്താണ്ട ഞങ്ങളുടെ കൂടെ കുടിക്കോ. "സാറിന്റെ പിള്ളേര് എന്റെ അടുത്ത് എത്തിയപ്പോൾ ഞാനും അവരുടെ കൂടെ ചേർന്നു."

എത്ര നേരം ആയി മോനെ ഷിബു ഓട്ടം തുടങ്ങി യിട്ട് സൂര്യനാരായൺ എന്ന് നല്ല പേര് ഉള്ള അവനും അച്ഛൻ ന്റെ പേരിൽ അറിയപ്പെടാൻ ആണ് വിധി.

' ഗോപൻ സാറിനും ഞങ്ങളുടെ ഫിസിക്കൽ പോരാ എന്ന് '

ഡാ അപ്പോൾ പെണ്ണുങ്ങൾക്ക് ഇത് ഒന്നും ബാധകം അല്ലെ.' ഹോസ്റ്റൽ നിൽക്കുന്ന പെണ്ണുങ്ങൾ വരാം എന്ന് പറഞ്ഞത് ആണ് നമ്മുടെ അടുത്ത് കിടക്കുന്ന അവളും മാർക്ക്‌ ആണ് കുഴപ്പം ഇത് ഗോപൻ ഈവനിംഗ് മുങ്ങാൻ വേണ്ടി ആണ്.

ഞങ്ങൾ ഓട്ടം തുടർന്ന് ആറു മണി ആയപ്പോൾ ഓരോന്ന് വരാൻ തുടങ്ങി ഞാൻ ഗോപൻ സാറിനോട് ഒരു ടാറ്റ കൊടുത്തു ഓട്ടം നിർത്തി.

ഗോകുൽ : എന്താ മോനെ

💬 Comments

View all comments