0%

Chapter Title : ലില്ലി പൂവ് 3 [Bossy]

Author : Kambikathakal Read All Parts 552

ഗോകുൽ ന്റെ വിചാരം ഇപ്പോൾ കപ്പ്‌ കൊണ്ട് വരും എന്ന് ആണ് ഇവിടെ ഇരുന്നു മടുക്കുന്നു.

ജാസ്മിനെ വിളികാം എന്ന് വിചാരിച്ചു മൊബൈൽ വീണ്ടും എടുത്തു.

"ഡാ വീട്ടിൽലേക്ക് ചേല് അമ്മക്ക് എവിടെ യോ പോകണം എന്ന് സോഫി ഇതുവരെ വന്നു ഇല്ല " അച്ഛൻ ഗ്രൗണ്ടിൽ നിന്നും വിളിച്ചു പറഞ്ഞു.

ഞാൻ ബാഗ് എടുത്തു നടന്നു ഗോകുൽ ഗ്രൗണ്ടിൽ നിന്ന് കൈ പൊക്കി കാണിച്ചു ഞാൻ പോകുവാ എന്ന് പറഞ്ഞു ഇറങ്ങി ബൈക്ക് എടുത്തു അമ്മ വിളിക്കുന്നു ഫോൺ എടുത്തു 'ഞാൻ എത്തി '

വീട്ടിൽ വന്നപ്പോൾ അമ്മ ഒരുങ്ങി നില്കുന്നു എന്താ പ്രശ്നം ഒന്നും തല ചുറ്റി പെട്ടന്ന് പിടിതം കിട്ടിയില്ല ഞാൻ താഴെ വീണു ഒരു കണക്കിന്നും ആണ് എഴുന്നേറ്റു വന്നത് അമ്മ പറഞ്ഞു..

അച്ഛൻ നോട്‌ പറഞ്ഞു ഇല്ലേ.

അമ്മ : ഞാൻ വിളിച്ചു സോഫി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഇല്ല എന്നിക്കു തോന്നുന്നത് ഷുഗർ കുറഞ്ഞു കാണു.

അത് ആയിരിക്കും ചിലപ്പോൾ എന്ന് പറഞ്ഞു ഞാൻ മുകളിൽ പോയി ഒരു പാന്റ് ഇട്ട് വന്നു ബൈക്കിൽ കേറി അമ്മക് അങ്ങനെ ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നു ഇല്ല.

ഹോസ്പിറ്റലിൽ എത്തി സോഫി പുറത്ത് നിൽപ് ഉണ്ടയിരുന്നു അച്ഛൻ വന്നില്ലേ എന്ന് ചോദിച്ചു അവൾ ഞങ്ങൾ അകത്തേക്കു നടന്നു എന്നോട് ഇവിടെ നിന്നോ എന്ന് പറഞ്ഞു അമ്മ ആയിട്ട് ഒരു ലേഡി ഡോക്ടർ ന്റെ മുറിയിൽ കേറി 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു ഇറങ്ങി വന്നു. " എന്താ സോഫി പ്രശ്നം

💬 Comments

View all comments