0%

Chapter Title : ലില്ലി പൂവ് 3 [Bossy]

Author : Kambikathakal Read All Parts 552

" സോഫിയുടെ മുഖത്ത് ദേഷ്യം മധുരം കഴിക്കുന്നത് നിർത്തി കൊള്ളാൻ പറഞ്ഞു ഡോക്ടർ പിന്നെ കുറച്ചു നടക്കാൻ പോണം എന്ന് പറഞ്ഞു ഇല്ലെങ്കിൽ നേരെത്തെ മുകളിൽ ലേക്ക് പോകാം സോഫി അമ്മയെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു.

അമ്മ ആകെ മൂഡ് ഓഫ് നില്കുന്നു ഞാൻ തോളിൽ പിടിച്ചു പോട്ടെ എന്ന് പറഞ്ഞു. നീ വീട്ടിൽ ലേക്ക് പോയിക്കോ ഞാൻ മരുന്ന് വാങ്ങി വരാം അമ്മ എന്റെ കൂടെ കാറിൽ വന്നോളും സോഫി മരുന്ന് വാങ്ങാൻ ആയിട്ട് പോയി.

ഞാൻ അമ്മയെ ഒരു കസേരയിൽ ഇരുത്തി അവൾ വലിയ ഡോക്ടർ കളിക്കും ആണ് അമ്മ വിഷമിക്കണ്ട എന്ന് പറഞ്ഞു അമ്മ ആകെ പേടിച്ചു ഇരിക്കും ആണ് ഇത്രേം ദിവസം തുള്ളി ചാടി നടന്നു പെട്ടന്ന് അസുഖം ആണ് എന്ന് അറിഞ്ഞൽ ആരു പേടിക്കും സോഫി തിരിച്ചു വന്നു ഞങ്ങൾ പർക്കിങ്യിൽ ലേക്ക് നടന്നു സോഫി കാർ ആയിട്ട് വന്നു അമ്മയെ കേറ്റി പോയി ഞാൻ ബൈക്ക് എടുത്തു അവരുടെ പുറകെ പോയി വീട്ടിൽ എത്തി സോഫി അധികാരം പിടിച്ചു അടക്കിയ പോലെ ആയിരുന്നു അമ്മയെ റൂമിൽ ലേക്ക് കേറ്റി സോഫി ഭരണം തുടങ്ങി ഞാൻ കുറെ നേരം അമ്മ ആയിട്ട് ഇരുന്നു അച്ഛൻ വന്നപ്പോൾ ഞാൻ റൂമിൽ നിന്നും ഇറങ്ങി.

പുറത്ത് പോയി ഇരുന്നു കുറച്ചു സമയം ആയപ്പോൾ മറിയാ ആന്റി അങ്കിൾ ആയിട്ട് വന്നു.

അങ്കിൾ : എന്താ മോനെ അമ്മക്ക് പറ്റിയെ

'ഒരു തല ചുറ്റൽ വന്നത് ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോയി എല്ലാം

💬 Comments

View all comments