Chapter Title : ലില്ലി പൂവ് 4 [Bossy]
അങ്ങനെ അനിയൻ ഇങ്ങെനെ ' നീ അർഥം വെച്ചു സംസാരിക്കാതെ സോഫി നീ തെളിച്ചു പറ '
അവൾ ജാസ്മിന്റെ സ്റ്റാറ്റസ് എടുത്തു കാണിച്ചു ഞാനും അവളും കൂടെ ബീച്ചിൽ ഇരിക്കുന്ന ഫോട്ടോ ട്രിപ്പ് പോയത് ആയിരിക്കും അല്ലെ, ഓ ഇത് ആണോ പഴയ ഫോട്ടോ ആണ് അവൾ ചുമ്മാ ഇട്ടതു ആയിരിക്കും. എന്നലും with my love എന്ന് പറഞ്ഞു ഓക്കേ ഇടുമോ. 'നിന്റെ പ്രശ്നം ഞാൻ ഇപ്പോൾ തീർത്തു തരാം ആ മൊബൈൽ താ സോഫിയെ കെട്ടിപിടിച്ചു ഒരു സെൽഫി എടുത്തു. ഡാ പറഞ്ഞിട്ട് എടുക്കണ്ടേ എന്റെ മുടി കണ്ടോ അവൾ ഒന്നും മുടി ഒതുക്കി ചുണ്ട് ഒന്നും നനപ്പിച്ചു ടോപ് ഓക്കേ വലിച്ചു ഇട്ട് എന്റെ തോളിൽ ലേക്ക് കിടന്നു
' ഇനി എടുക് ' ഞാൻ ഒരു സെൽഫി എടുത്തു അവൾക് അത് ഇഷ്ടം ആയില്ല എന്റെ കൈയിൽ നിന്നും മൊബൈൽ വാങ്ങി എന്നെ ഉമ്മ വെക്കും പോലെ നിന്നും സെൽഫി എടുത്തു ' ഇത് കൊള്ളാം എങ്ങനെ ഇരുന്ന ചെറുക്കാൻ ആണ് ഇപ്പോൾ ആകെ ഷിണിച്ചു പോയി. ' സോഫി സോഫി അവൾ വിളി കേൾക്കുന്നില്ല ചേച്ചി എന്ന് ഞാൻ വിളിച്ചു എന്താ ഡാ നീ എന്നിക്ക് അവസാനം ഉമ്മ തന്നത് ഞാൻ 10th പാസ്സ് ആയപ്പോൾ ആയിരുന്നു " അന്ന് എന്റെ കുട്ടൂസൻ ആയിരുന്നു ഇപ്പോൾ നീ ആകെ മാറി പോയി ടോണി നിന്റെ മുഖത്തെ നുണ കുഴിപോലും മഞ്ഞു പോയി " ഞങ്ങൾ കുറച്ചു നേരം ഒന്നും
💬 Comments
View all comments