Chapter Title : ലില്ലി പൂവ് 4 [Bossy]
മിണ്ടിയില്ല.
റോണിയുടെ കോൾ വന്നു സോഫി മൊബൈൽ അമ്മയുടെ കൈയിൽ കൊണ്ട് കൊടുത്തു തിരിച്ചു വന്നു ഇരുന്നു ' നിന്നെ റോണി വിളിക്കുമോ '
ഇല്ല, അവന്റെ പുതിയ നമ്പർ എന്റെ കൈയിൽ ഇല്ല ഞാൻ ചോദിച്ചു ഇല്ല അവൻ തന്നു ഇല്ല റൂമിൽ കിടക്കുമ്പോൾ ഞാൻ ആലോചിക്കും ഞാൻ രാത്രി കളി കാണുബോൾ വന്നു ടീവി ഓഫ് ചെയ്യു അവസാനം ഞാൻ സൗണ്ട് mute ആകും പിന്നെ പോയപ്പോൾ കഴുത്തിൽ കിടന്ന ചെയിൻ ടേബിൾ ഊരിവെച്ചട്ട് ഉണ്ടയിരുന്നു ഞാൻ അത് എടുത്തു കഴുത്തിൽ ഇട്ടും ഞാൻ റോണിയുടെ ചെയിൻ സോഫിയെ കാണിച്ചു. ഇവിടെ ഇരിക്കാതെ കേറി വാ രണ്ടും,സമയം കുറെ ആയി അമ്മ ഞങ്ങളെ അകത്തേക്ക് വിളിച്ചു.
നാളെ കൊണ്ട് എല്ലാം അവസാനിക്കു ആശ ആന്റിയുടെ കാലുപിടിച്ചു ആണെകിലും ഈ പ്രശ്നം അവസാനിപിക്കണം ഞാൻ കിടന്നു.
രാവിലെ 10 മണിയോടെ അടുത്തും ഞാൻ എഴുന്നേറ്റ് വന്നപ്പോൾ താഴ്ക്ക് ചെന്നു അമ്മയെ വിളിച്ചു ആഹരം ടേബിൾ ഉണ്ടാലോ എടുത്തു കഴിക്കാൻ പറ്റിലെ അതോ ഞാൻ വാങ്ങൊട് വരണോ ഒന്നും സ്നേഹത്തോടെ വിളിച്ചപ്പോൾ തള്ള ഇങ്ങനെ ഞാൻ ഫുഡ് കഴിച്ചു.
' നിന്റെ മൊബൈൽ റെഡി ആകാൻ ഉള്ള ക്യാഷ് എന്റെ മുറിയിൽ വെച്ചിട്ട്ഉണ്ട് ജാസ്മിൻ രാവിലെ വിളിച്ചിട്ട് ഉണ്ടായിരുന്നു നിന്റെ മൊബൈൽ കംപ്ലയിന്റ് ആയ കാര്യ പറഞ്ഞു '
ഞാൻ അമ്മയുടെ മൊബൈൽ എടുത്തു അവളെ വിളിച്ചു എന്ത് എടുക്കുവാ ഹലോ ആരാ ഇത്.
ദൈവമേ മാമി " ഞൻ ടോണി ആണ് മാമി ജാസ്മി എവിടെ
💬 Comments
View all comments