Chapter Title : ലില്ലി പൂവ് 4 [Bossy]
സെമി വരെ എത്തിയത് ഭാഗ്യം.
ടൂർണമെന്റ് ആവേശം കഴിഞ്ഞു ഇനി വരാൻ ഉള്ളത് കുഞ്ഞു മത്സരങ്ങൾ മാത്രം കോളേജ് യിൽ 2 മാസം ഇപ്പുറം എക്സാം ആണ് ആശ ആന്റിയും ആയി വീഡിയോകോൾ നടന്നു വരുന്നു.
പ്രാക്ടിക്സ് നടക്കുമ്പോൾ എന്നെ പറ്റി പല സംസാരം നടന്നു 'പറയാൻ പറ്റില്ല കൂടെ നിന്നും ഒറ്റിയത് ആയിരിക്കും ടീമിൽ നിന്ന് പുറത്ത് ആക്കിയത് അല്ലെ 2 ദിവസം ഞാൻ ഒന്നും പറഞ്ഞു ഇല്ല അവസാനം ഹരി ഇതിന്റെ ഇടയിൽ കേറി ഡയലോഗ് അടിച്ചു തുടങ്ങി ഇനി വരാൻ ഇരിക്കുന്ന മത്സരത്തിൽ പുതിയ പ്ലാൻ ഉണ്ടാകാൻ തിരുമാനം ആയി എന്ന് ഒരു ദിവസം പ്രാക്ടീസ് നിർത്താൻ ആയപ്പോൾ ഹരി പറഞ്ഞു 'സാറെ ഇവിടെ പുതിയ പ്ലാൻ അറിഞ്ഞാൽ എതിർ ടീമിനും പറഞ്ഞു കൊടുക്കും ' പൂറി മോനെ കുറെ ദിവസം ആയി നീ തുടങ്യിട്ട് ' ഞാൻ അവൻ ന്റെ കഴുത്തി കൈ കൂത്തിപിടിച്ചു അവന്റെ കൂട്ടുകാരൻ എന്നെ പിടിച്ചു മാറ്റി മുഖത്തു ഒന്നും തന്നു ആ അടിക്ക് ജാസ്മിന്റെ അടിയുടെ ഒരു സുഖം ഉണ്ട് ആയിരുന്നു ചാടി അവന്റെ ദേഹത്ത് കേറി ഗ്രൗണ്ടിൽ ലേക്ക് കിടത്തി മുക്കും നോക്കി കൊടുത്തു തുടങ്ങി എന്നെ പിടിച്ചു മാറ്റാൻ നോക്കി എന്നെ പുറകിൽ നിന്ന് അടിച്ചിട്ടും ഞാൻ മാറിയില്ല അവസാനം അച്ഛൻ വന്നു പിടിച്ചു മാറ്റി എന്റെ കൈയിൽ കൂടെ ചോര ഒഴുകി അവനെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി. എന്നെ വീട്ടിൽ ലേക്ക് പറഞ്ഞു വിട്ടു അപ്പോൾ ഹരിസറിന്റ മുഖത്തെ പേടി ആണ് എന്നെ കൂടുതൽ സന്തോഷത്തിൽ ആക്കിയത് ഞാൻ വീട്ടിൽ വന്നു കുളിച്ചു.
മറിയാ ആന്റി ഇടപെട്ട് പ്രശ്നം ഒഴിവാക്കി പിറ്റേ ദിവസം കോളേജ്യിൽ വെച്ചു തീരുമാനം ആയി ടോണി ഡേവിഡ് ഇനി എക്സാം എഴുതാൻ വന്നാൽ മതി. 2 മാസം വീട്ടിൽ തന്നെ എന്റെ അടിപിടി കഴിഞ്ഞു ആശ ആന്റി എന്നെ റൗഡി എന്ന് ആണ് വിളിച്ചു ഇരുന്നത് വീട്ടിൽ ഞാൻ സിജോ വിളിച്ചിട്ട് ആണ് മാച്ച് കാണാൻ പോയത്
💬 Comments
View all comments