0%

Chapter Title : ലില്ലി പൂവ് 4 [Bossy]

Author : Kambikathakal Read All Parts 668

ഇപ്പോൾ തിരിച്ചു പോകണം എന്റെ ബാഗ് എടുത്തു താ ' ഞാൻ കൊണ്ട് ആകാം നീ കൂൾ ആക് ജാസ്മി ഡോറിൽ പിടിച്ചു വലിക്കാൻ തുടങ്ങി. ഓക്കേ ഞാൻ തുറന്നു തരാം ഡോർ വലിച്ചു പൊളിക്കണ്ട ഡോർ തുറന്നു അവളുടെ ബാഗ് എടുത്തു കൊടുത്തു ജാസ്മി കാർ വന്ന വഴിൽ തിരിഞ്ഞു നടന്നു ഞാൻ പുറകെ പോയി സോറി പറഞ്ഞു എങ്കിലും അവൾ അത് ഒന്നും കൂട്ട് ആക്കി യില്ല അടുത്ത ബസ് സ്റ്റോപ്പ്യിൽ നിന്ന് ബസ് കയറി പോയി.

ഞാൻ അവളെ മൊബൈൽയിൽ വിളിച്ചു ജാസ്മി എടുക്കുന്നില്ല അവസാനം വാട്സാപ്പിൽ കുറെ സോറി പറഞ്ഞു കൊണ്ട് വോയിസ്‌ ഇട്ടു എന്റെ ആവേശം ആയിരുന്നു എല്ലാത്തിനും കാരണം.രാത്രി 7 മണിക്ക് ആയിരുന്നു സെമി ഞാൻ കാർ സിജോയെ ഏല്പിച്ചു തിരിച്ചു ജാസ്മിന്റെ റൂമിന്റെ അടുത്ത് വന്നു വീണ്ടും വിളിച്ചു അവൾ ഇറങ്ങി വന്നില്ല ഞാൻ കുറെ സമയം അവിടെ നിന്നും ഒടുവിൽ അവളുടെ ഒരു ഫ്രണ്ട് വന്നു പറഞ്ഞു " ജാസ്മിന്റെ മൂഡ് ശെരിയല്ല ഇപ്പോൾ പോ ഞാൻ അങ്ങോട്ട്‌ വിളിക്കാൻ പറയാം എന്ന് ".

ഞാൻ തിരിച്ചു ഗ്രൗണ്ടിൽ വന്നു മാച്ച് സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുന്നത്തെ ഉള്ളു അതികം ആളുകൾ ഇല്ല രണ്ട് ടീം warmup ചെയുന്നു അച്ഛനും ഹരി സാറും പ്ലയെര്സ് ആയി സംസാരിക്കുന്നു മൈരൻ ഗോകുൽ എന്റെ ബുട്ട് ഇട്ട് നില്കുന്നു നീ തിരിച്ചു വാ.

മാച്ച് തുടങ്ങാൻ സമയം ആയിരിക്കുന്നു എന്റെ ഇടതു വശത്തു ആയി പ്രിൻസിപ്പാൾ കോളേജ് യിലെ സാറും

💬 Comments

View all comments