0%

Chapter Title : ലില്ലി പൂവ് 4 [Bossy]

Author : Kambikathakal Read All Parts 669

മാരും pta ആളുകളും വന്നു ഇരുന്നു.

ദൈവമേ ഞാൻ അവിടെ നിന്ന് എഴുന്നേറ്റു അവരുടെ മുകളിൽ ആയി മാറി ഇരുന്നു അപ്പോൾ ആണ് ആന്റണി സാർ മൊബൈൽ വിളിച്ചത് " നീ ഒന്നും തിരിഞ്ഞേ '. സാറും സിജോ യുടെ അമ്മയും നിന്റെ അച്ഛൻ പറഞ്ഞത് നീ വന്നില്ല എന്ന് ആണലോ. "എന്നെ സിജോ വിളിച്ചത് ആണ് സാറും ആന്റിയും വരുമെന്ന് അവൻ പറഞ്ഞില്ല" ഞാനും അവരുടെ കൂടെ ഇരുന്ന് മാച്ച് കാണാൻ തുടങ്ങി നമ്‌ടെ കോളേജ് നല്ല പോലെ കളിക്കുന്നുണ്ട് അച്ഛൻ ഇപ്പോൾ സൈഡ് ആയിരിക്കുന്നു ഹരി ആണ് കോച്ചിനെ പോലെ നിർദേശങ്ങൾ കൊടുക്കുന്നത് ഹാഫ് ടൈം ആയി ഗോളുകൾ ഒന്നും തന്നെ ആരും അടിച്ചു ഇല്ല ഞാനും ആന്റണി സാറും കളിയെ പറ്റി ചർച്ച നടത്തി ആന്റി വീട്ടിലെ കാര്യങ്ങൾ തിരക്കി ഞാൻ അമ്മയെ ഫോണിൽ വിളിച്ചു കൊടുത്തു. ' അപ്പോൾ വീട്ടിൽ പറയാതെ ആണ് അല്ലെ വന്നൂരിക്കുന്നത് ' ആന്റി എന്നോട് ചോദിച്ചു ഞാൻ ഒന്നും ചിരിച്ചു കാണിച്ചു.

2nd ഹാഫ് തുടങ്ങി സമയം പോയികൊണ്ടേ ഇരിക്കുന്നു 70മിനിറ്റ് കഴിഞ്ഞു സിജോയുടെ ടീം ഇപ്പോൾ നല്ല പോലെ അറ്റക്ക് ചെയ്തു കളിച്ചു തുടങ്ങി അവൻ പറഞ്ഞ പ്ലാൻ എന്നിക്ക് വർക്ക്‌ ആയിരിക്കുന്നു ഇത് വരെ ഞങ്ങളുടെ കോളേജ് ആയിരുന്നു ഫുൾ അറ്റക്ക് ചെയ്തു ഇരുന്നത് എല്ലാവരും തളന്നു ഇരിക്കുന്നു യെസ് അവര് ആദ്യത്തെ ഗോൾ നേടി പിന്നീട് നടന്നത് ഓക്കേ ഒരു ചടങ്ങ് ആയിരുന്നു 3 -0 കളിതോറ്റു. ഞാനും ആന്റിയും അങ്കിൾളും

💬 Comments

View all comments