Chapter Title : ലില്ലി പൂവ് 5 [Bossy]
ഒരു ബാഗ് മാത്രമേ കൊണ്ട് വന്നേ ഉള്ളോ "
ബാക്കി ഓക്കേ വീട്ടിൽ വരും നീ വണ്ടി എടുക്കും അങ്ങനെ വീട്ടിൽ ലേക്ക് കാറിൽ ഇരുന്നപ്പോൾ അവൻ ലിസിയെ വിളിച്ചു ഞാൻ ആദ്യമായി ആണ് റോണി ലിസി ആയിട്ട് സംസാരിക്കുന്നത് കേട്ടത്.
"എത്തി ഇന്നും തന്നെ ഞാൻ വരും പിന്നെ പറഞ്ഞ സാധനം കൊണ്ട് വന്നിട്ട് ഉണ്ട് ഒന്നും ഫ്രഷ് ആയിട്ട് വിളികാം " വീട്ടിൽ കെട്ടിപിടി ബഹളം ഓക്കേ ആയി റോണി കുളിച്ചു കഴിഞ്ഞു വന്നപ്പോൾ കൊണ്ട് വന്ന ഗിഫ്റ്റ് ഓരോത്തർക്കു ആയി കൊടുത്തു സോഫിക് ഐ ഫോൺ, അമ്മക്ക് ഒരു ബോക്സ് കൊടുത്തു അതിൽ എന്താ എന്ന് ഞാൻ നോക്കിയപ്പോൾ എന്നെ കാണിക്കാതെ അത് അമ്മ അടച്ചു അച്ഛൻന് ഒരു ടാബ് പിന്നെ ഒരു വച്ചും, എനിക്കും തന്നു ഒരു വാച്ച് പെട്ടന്ന് തന്നെ ഫുഡ് കഴിച്ചു ഇറങ്ങി സോഫിയും ഞങ്ങളുടെ കൂടെ വന്നു പിന്നെ നേരെ ഹരിപ്പാട് ഞാൻ ആണ് കാർ ഓടിച്ത് റോണിയും സോഫിയും ദുബായ് വിശേഷം തന്നെ ആയിരുന്നു അതിന്റെ ഇടയിൽ അവൾ പുതിയ ഫോൺ യിൽ സിം മാറ്റിയിട്ടു കൈയിൽ തന്നെ പിടിച്ചു ഇരിക്കും ആണ് ഉച്ച കഴിഞ്ഞു ഞങ്ങൾ തറവാട്ടിൽ എത്തിയപ്പോൾ.
അകത്തേക്ക് കേറി റോണിയെ കണ്ടപാടെ അമ്മുമ്മ കരച്ചിലും തുടങ്ങി പിന്നെ വിശേഷം പറച്ചിൽ ആയി റോണി എന്തുകൊണ്ടും എന്നെക്കാൾ ബുദ്ധി ഉള്ളവൻ ആണ് എന്ന് ഞാൻ അവിടെ വെച്ചു മനസിലാക്കി ഇവൻ ലിസികും ഒരു ഐ ഫോൺ മേടിച്ചിട്ട് ഉണ്ട് ആയിരുന്നു കൂടെ ഒരു മാലയും ഇത് കൊടുത്തപ്പോൾ സോഫിയുടെ മുഖം ? അത് വരെ കൈയിൽ പിടിച്ചു ഇരുന്ന ഫോൺ അവൾ എടുത്തു ഹാൻഡ് ബാഗ്യിൽ ഇട്ടും. മാമൻ വിശദം ആയി തന്നെ അവന്റെ ജോലി ശമ്പളം ഓക്കേ ചോദിച്ചു മസ്നസിലാക്കി സ്വന്തം മോളെ കെട്ടിച്ചു കൊടുക്കാൻ ഉള്ളവൻ അല്ലെ തിരിച്ചു വരുന്ന സമയം ആണ് ഞാൻ അറിയുന്നത് അപ്പുപ്പനും അമ്മുമ്മയും ഞങ്ങളുടെ കൂടെ വരുന്നുണ്ടാന്നു ഈ മാസം തന്നെ കല്യാണം ഉണ്ടാകും അടുത്ത
💬 Comments
View all comments