Chapter Title : ലില്ലി പൂവ് 5 [Bossy]
ഒരു ദിവസം കൊണ്ട് നിഷയുടെ കിസ്സും കിട്ടി എന്റെ വണ്ടി എന്നെ ചതിച്ചു പിന്നിട്ട് ഞാൻ ഒരിക്കലും രാത്രി കള്ള് വാങ്ങാൻ പോയിട്ട് ഇല്ല.
ടോണി നിഷയും അടുക്കുന്നത് വരെ ഉള്ള കഥ ഞാൻ ഫ്ലാഷ്ബാക്ക് ആയിട്ട് ആണ് പറഞ്ഞത് ഇനി ടോണി യുടെ ലൈഫ് ചേഞ്ച് ആകുന്ന കാര്യങ്ങൾ ആണ്...
രാത്രി നിഷയെ വിളിക്കുന്നു...
നിഷ : ടോണി എന്നിക്ക് ഇപ്പോൾ നിന്നെ കാണണം 'അതിനു എന്താ നീ വീഡിയോകോൾ വാ അവൾ കോൾ കട്ട് ചെയ്തു ഞാൻ വീണ്ടും വിളിച്ചു " ഞാൻ ഒന്നും റൊമാന്റിക് ആയിട്ട് വരുബോൾ നീ വീഡിയോ കോൾ പറഞ്ഞു വരും "
പിന്നെ റൊമാന്റിക് നീ ഇപ്പോൾ വന്നിട്ട് പോയപ്പോൾ തന്നെ എന്റെ 5000 പൊട്ടി അത് പോട്ടെ എന്റെ കാലും ഇപ്പോൾ കുത്തൻ പറ്റുന്നില്ല
' എന്ന ഞാൻ വന്നു തിരുമി തരട്ടെ ' എന്നാൽ വാ
ടോണി ടോണി ഡാ വാതിൽ തുറക് അമ്മ എന്നെ വിളിക്കുന്നു ഞാൻ തിരിച്ചു വിളികാം. ഞാൻ വാതിൽ തുറന്നു
" എന്താ അമ്മേ " നാളെ റോണി വരും നീ പോയി അവനെ വിളിച്ചു കൊണ്ട് വരണം ഞാൻ വാതിൽ അടക്കൻ തുടങ്ങി ' എന്താ ഇത്രയും തിടുക്കം പിന്നെ അവനു ആയി ഹരിപ്പാട് പോകണം ' മ് പോകാം ഞാൻ നിഷയെ നാളെ വിളികാം എന്ന് പറഞ്ഞു കിടന്നു..
ഇവൻ എന്താ പെട്ടന്ന് വരുന്നത്.
രാവിലെ തന്നെ അമ്മ വിളിച്ചു എഴുന്നേപ്പിച്ചു ഞാൻ
റെഡി ആയി എയർപോർട്ടിൽലേക്ക് പോയി ചെന്നപ്പോൾ അനോസ്മെന്റ് കേൾക്കുണ്ട് ഞാൻ റോണിയെ നോക്കി നില്കാൻ തുടങ്ങി ഓരോയാത്രകർ പുറത്തേക്കു വരുന്നുണ്ട് അവസാനം ആയപ്പോൾ റോണി ഒരു ബാഗ് മാത്രം തോളിൽ ഇട്ടു കൊണ്ട് വന്നു ഞാൻ അവനെ കൈ കാണിച്ചു.
അങ്ങനെ ഉണ്ടയിരുന്നു യാത്ര ഓക്കേ.
സുഖം ആയിരുന്നു നിന്റെ മുഖത്ത് ഇത് എന്താ റോണി എന്റെ തടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ ഒന്നും ചിരിച്ചു കാണിച്ചു ?
" നീ ഈ
💬 Comments
View all comments