Chapter Title : ലില്ലി പൂവ് 5 [Bossy]
വിശേങ്ങൾ ഇല്ലത്തെ ദിവസംങ്ങൾ കടന്നു പോയി നിഷയും ചിഞ്ചുവും ബാംഗ്ലൂർ പോയി ഞനും ഗോകുലം പഴയ പോലെ കോളേജിൽ.
3 മാസങ്ങൾ കടന്ന് പോയി ബാംഗ്ലൂർ പോയ നിഷയും ചിഞ്ചുവും അവധി കിട്ടിയപ്പോൾ നാട്ടിൽ വന്നു എന്നിക്കു കോളേജ് ഉള്ളത് കൊണ്ട് കുറച്ചു സമയം ആണ് നിഷയെ കാണാൻ പറ്റിയത് അങ്ങനെ സൺഡേ ഒരു ട്രിപ്പ് പ്ലാൻ ചെയ്തു ഞാനും നിഷയും ഗോകുലം ചിഞ്ചുവും പോകാൻ ആയപ്പോൾ സോഫിയും വന്നു കാറിൽ കേറി.
അതിരപള്ളി രാവിലെ തന്നെ വിട്ടു കൂടെ സോഫി വന്നത് കൊണ്ട് എന്നിക്കു നിഷ ആയിട്ട് ഒറ്റക് മാറാൻ പറ്റിയില്ല നോക്കി 3 മാസം ഇരുന്നിട്ട് ഒരു ഉമ്മ പോലും കിട്ടിയില്ല അങ്ങനെ പ്ലാൻ ചെയ്ത ഒരു യാത്ര കൂടി മൂഞ്ചി. നിഷ്യയെ ഓക്കേ വീട്ടിൽ ആക്കി ഞങ്ങൾ വീട്ടിൽ ലേക്ക് വന്നു ഗോകുൽനോട് എന്റെ കൂടെ കിടക്കാൻ പറഞ്ഞു ഞങ്ങൾ ഫുഡ് കഴിച്ചു കിടന്നു സമയം 11 ആകുന്നു നിഷയുടെ കോൾ " ഹലോ ഒരു അത്യാവശ്യം ഉണ്ട് ഇങ്ങോട്ട് വന്നേ " കോൾ കട്ട് ആക്കി.
ഞാൻ ഗോകുൽനെ വിളിച്ചു 'ഡാ നിഷ വിളിച്ചു
എന്തോ പ്രശ്നം ഉണ്ട് വരാൻ പറഞ്ഞു' നിന്നക് വേറെ പണിയില്ലേ കിടന്നു ഉണർങ് ഈ രാത്രിയിൽ എന്താ അവൻ ഉറക്കപിച് ആണ് ഞാൻ ബൈക്ക് എടുത്തു ചിഞ്ചുവിന്റെ വീടിന്റെ താഴെ എത്തി നിഷ്യെ വിളിച്ചു അവൾ ഇറങ്ങി വന്നു " 2 ബിയർ വേണം "
മൈര് മൈര്
ഞാൻ എന്നെ തന്നെ വിളിച്ചു ഈ രാത്രിയിൽ ഞാൻ എവിടെ പോയി ബിയർ ഉണ്ടാകും " പ്ലീസ് ടോണി" നിഷ ആദ്യമായി പറഞ്ഞ ഒരു കാര്യ ആണ് ബൈക്ക് എടുത്തു സിറ്റി ഫുള്ള് കറങ്ങി അവസാനം സാധനം കിട്ടി ഞാൻ ബിയർ കൊടുത്തു ബൈക്ക് തിരച്ചപ്പോൾ നിഷ എന്നെ പിടിച്ചു നിറുത്തി എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു നിഷയുടെ ആദ്യത്തെ കിസ്സ് ഞാൻ ബൈക്കിൽ വീട്ടിൽ ലേക്ക് വരുന്ന വഴി എന്റെ ബൈക്ക് റോഡ്യിൽ തെന്നി
💬 Comments
View all comments