0%

Chapter Title : ലില്ലി പൂവ് 5 [Bossy]

Author : Kambikathakal Read All Parts 509

പിന്നെ ഓരോ കസിൻസ് ഓക്കേ വന്നു കുറഞ്ഞത് 3,4 വർഷം ആയി കാണും ഓരോത്തരെയും കണ്ടുയിട്ട് ശെരിക്കും വീട്ടിൽ ഒരു ഒച്ചയും അനക്കം ഓക്കേ വന്നു എന്റെ കോളേജ് വിശേഷo ഓക്കേ ചോദിച്ചു ഓരോ ബന്ധുക്കൾ വന്നു പിറ്റേന്ന് ഇത് ഓക്കേ തന്നെ പണ്ട് കണ്ട് മറന്ന ആരൊക്കെ വന്നു.

എൻഗേജ്മെന്റ് തലേ ദിവസം രാത്രി ഞാൻ പുറത്ത് നില്ക്കു ആയിരുന്നു ഗോകുൽ എന്തോ സാധനം വാങ്ങാൻ ആയി പുറത്തേക് പോയി ഇരിക്കുന്നു ജാസ്മിന്റെ ഫ്രണ്ട് വന്നായിരുന്നു ' ഹലോ ടോണി ജാസ്മിനും എന്തോ സംസാരിക്കാൻ ഉണ്ട് ടോണി ഒന്നും വരുമോ ' ഞാനും കരുതി പ്രേശ്നങ്ങൾ എല്ലാം തിരുന്നെകിൽ തീരട്ടെ എന്ന്.

ജാസ്മി ഔട്ട്ഹൗസ്യിൽ ഉണ്ട് ടോണി അങ്ങോട്ട്‌ പൊക്കോളും ഞാൻ ഔട്ട്‌ഹൌസിൽ ലേക്ക് കേറിയത്‌ മാത്രം ഓർമ ഉണ്ട് പിന്നീട് അവിടെ ഒരു അലർച്ചെ ആയിരുന്നു എല്ലവരും അങ്ങോട്ട്‌ ഓടി വന്നു ജാസ്മി സ്വയം അവളുടെ ഡ്രസ്സ്‌ വലിച്ചു കേറി എന്റെ റൂമിൽ ലെ സാധനം എല്ലാം എറഞ്ഞു ഇട്ടുരിക്കുന്നു.

അച്ഛൻ വന്നു എന്നെ വിളിച്ചു ഞാൻ കതാകും തുറന്നു ജാസ്മി അമ്മയെ എന്ന് വിളിച്ചു പുറത്തേക്കു ഓടി. പിന്നീട് എന്നിക്കു അവിടെ നടന്നത് ഒന്നും ഓർമയിലെ എന്നെ തലി വശം കെടുത്തി ഞാൻ പറയുന്നത് പോലും കേൾക്കാൻ ആരും തയാർ ആയിരുന്നില്ല അമ്മ വന്നപ്പോൾ അമ്മയെ കെട്ടിപിടിച്ചു കരയുന്ന ജാസ്മിന്റെ മുഖം മാത്രം ഇന്നു എന്റെ മനസിൽ ഉണ്ട്. ഇപ്പോൾ ഇവിടെ ഇന്നു ഇറങ്ങി കൊണം എന്നിക്ക് നിന്നെ കാണണ്ട എന്ന് അമ്മ

💬 Comments

View all comments