0%

Chapter Title : ലില്ലി പൂവ് 5 [Bossy]

Author : Kambikathakal Read All Parts 510

പറഞ്ഞു ഇവനെ പോലെ ഒരുത്തൻ ഉള്ള കുടുംബംത്തിലേക്ക് അങ്ങനെ എന്റെ മോൾ കൊടുക്കും അത് മാമി ആയിരിക്കണം എന്നിക്കു അറിയില്ല അത് ആര് ആണ് പറഞ്ഞത് എന്ന്. ബന്ധുക്കൾ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി എന്റെ കോളറിൽ പിടിച്ചു കൊണ്ട് അച്ഛൻ എന്നെ ഗേറ്റിനും പുറത്തുതേക് എറിഞ്ഞു. എല്ലവരും അകത്തേക്ക് കേറി പോയി.

ഞാൻ വീട്ടിൽ നിന്നും നടന്നു കുറെ സമയം പള്ളിൽ പോയി ഇരുന്നു എപ്പോൾ ആണ് എന്ന് അറിയില്ല ഗോകുൽ വന്നു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഞാൻ നിഷയെ വിളിക്കാൻ നോക്കി എങ്കിലും അവൾ കോൾ എടുത്തു ഇല്ല. ഗോകുൽ എന്നെ അവന്റെ വീട്ടില്ലേക്ക് കൊണ്ട് വന്നു.

പിറ്റേന്ന് ഞാൻ വീട്ടിൽ പോകണം എന്ന് പറഞ്ഞു വാശി പിടിച്ചു എങ്കിലും അവൻ എന്നെ വീട്ടില്ല.

ഞാൻ അവനോട് നടന്നത് മുഴുവൻ പറഞ്ഞു നിനക്ക് പണി തന്നത് ആണ് അവൾ, കാര്യങ്ങൾ എല്ലാം ഭംഗി ആയി തന്നെ നടന്നു. ഞാൻ സോഫിയെ കണ്ടു നീ കുറച്ചു ദിവസം വീട്ടിൽ ലേക്ക് വരണ്ട എന്ന് അവൾ പറഞ്ഞു പിന്നെ നിന്റെ സാധനം ഓക്കേ അമ്മ കത്തിച്ചു കളഞ്ഞു ഡോക്യൂമെന്റസ് ഓക്കേ സോഫി മാറ്റി വെച്ചു ആയിരുന്നു. ഞാൻ വീണ്ടും നിഷയെ വിളിച്ചു ഈ പ്രാവിശ്യം കോൾ എടുത്തു ടോണി എന്നെ നീ ഇനി വിളിക്കരുത് എന്ന് പറഞ്ഞു കട്ട്‌ ചെയ്തു.

എല്ലാം നടന്നിട്ട് ഒരു ആഴ്ച കഴിഞ്ഞു ഞാൻ വീട്ടിൽ ലേക്ക് തിരിച്ചു ചെന്നു എന്നെ കണ്ടപ്പോൾ തന്നെ അമ്മ വാതിൽ അടച്ചു ഇനി എന്ത്, പിറ്റേ

💬 Comments

View all comments